"ഞാൻ ഗന്ധർവ്വൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 15:
| studio = ഗുഡ് നൈറ്റ് ഫിലിംസ്
| cinematography = [[വേണു (ഛായാഗ്രാഹകൻ)|വേണു]]
| editing = [[ബി. ലെനിൻ]] <br /> [[വി.ടി. വിജയൻ]] (സഹായി)
| distributor = മനോരാജ്യം റിലീസ്
| released = 1991
വരി 24:
| gross =
}}
[[പി. പത്മരാജൻ]] തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ്‌ '''''ഞാൻ ഗന്ധർവ്വൻ'''''. [[നിതീഷ് ഭരദ്വാജ്]], [[സുപർണ്ണ]] എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ചു. ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധർവ്വന്റെ കഥയാണ്‌ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. പത്മരാജൻ സംവിധാനം ചെയ്ത അവസാന ചലച്ചിത്രം കൂടിയാണ്‌ ''ഞാൻ ഗന്ധർവ്വൻ''. ഗുഡ് നൈറ്റ് ഫിലിംസിന്റെ ബാനറിൽ [[ആർ. മോഹൻ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[മനോരാജ്യം റിലീസ്]] ആണ്.
 
ഈ ചിത്രത്തിന് പ്രദർശനശാലകളിൽ വിജയം നേടാൻ കഴിഞ്ഞില്ല.എങ്കിലും ഈ ചിത്രത്തിന് പിന്നീട് നിരവധി ആരാധകർ ഉണ്ടായി.
 
==സിനിമയുടെ രത്നച്ചുരുക്കം==
ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനിയായ ''ഭാമയ്ക്ക്''([[സുപർണ ആനന്ദ്]]) കടൽക്കരയിൽ നിന്നൊരു ആൺ രൂപത്തിലുള്ള മരപ്പാവ കിട്ടുന്നു. മരപ്പാവയുടെ സൗന്ദര്യം കണ്ട് ഭാമയത് കൈവശം വയ്ക്കുന്നു.
"https://ml.wikipedia.org/wiki/ഞാൻ_ഗന്ധർവ്വൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്