"മ്യൂഡ, മെമ്മോറിയ ഇ മാസകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
| gross =
}}
1979-ൽ പുറത്തിറങ്ങിയ [[People's Republic of Mozambique|മൊസാംബിക്കൻ]] ചലച്ചിത്രമാണ് '''മ്യൂഡ, മെമ്മോറിയ ഇ മാസകർ''' (Mueda, Memory and Massacre) . [[Ruy Guerra|റൂയ് ഗുവേര]] സംവിധാനം ചെയ്‌തതും രാജ്യത്തെ ആദ്യത്തെ ഫീച്ചർ ഫിക്ഷൻ ചിത്രമായും ഇത് കണക്കാക്കപ്പെടുന്നു.<ref>{{cite book|last1=Lizelle Bisschoff|title=Africa's Lost Classics: New Histories of African Cinema|date=5 July 2017|publisher=Taylor & Francis, 2017|isbn=9781351577380}}</ref><ref>{{cite book|last1=Manthia Diawara|title=African Cinema: Politics and Culture|year=1992|publisher=Indiana University Press, 1992|isbn=9780253207074}}</ref> 600-ലധികം സമാധാനപരമായ പ്രതിഷേധക്കാരെ കൊന്നൊടുക്കിയ 1960-ലെ [[മുവേദ കൂട്ടക്കൊലയുടെകൂട്ടക്കൊല]]യുടെ വാർഷിക നാടക പുനരാവിഷ്‌ക്കരണം ഈ സിനിമ പകർത്തുന്നു.<ref>{{cite book|last1=Funada-Classen Sayaka|title=The Origins of War in Mozambique: A History of Unity and Division|date=April 2012|publisher=African Minds, 2012|isbn=9784275009524}}</ref>
== അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/മ്യൂഡ,_മെമ്മോറിയ_ഇ_മാസകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്