"ദേശീയപാത 766 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|National Highway 766}}
{{Indian Highways Box
|NH= 212766
|Map=[[ചിത്രം:National Highway 212766 (India).png|300 px|Road map of India with National Highway 212 highlighted in solid red color]]
|length_km= 272
|direction=
വരി 23:
|Toll systems=
}}
[[File:Waynad Bamboo Road.jpg|thumb|ദേശീയപാത 212766 മുത്തങ്ങയിൽ നിന്നുള്ള ദൃശ്യം |280x280ബിന്ദു]]
[[കേരളം|കേരളത്തെയും]] [[കർണാടകം|കർണാടകത്തെയും]] ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണ്''' ദേശീയപാത 766''' (''പഴയ ദേശീയപാത 212'').<ref>{{Cite web |url=http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301 |title=ആർക്കൈവ് പകർപ്പ് |access-date=2010-11-03 |archive-date=2016-08-16 |archive-url=https://web.archive.org/web/20160816023351/http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301 |url-status=dead }}</ref><ref>{{Cite web |url=http://india.gov.in/allimpfrms/allannouncements/13523.pdf |title=ആർക്കൈവ് പകർപ്പ് |access-date=2012-02-15 |archive-date=2011-04-29 |archive-url=https://web.archive.org/web/20110429224522/http://india.gov.in/allimpfrms/allannouncements/13523.pdf |url-status=dead }}</ref> [[കോഴിക്കോട്]] നിന്നും ആരംഭിക്കുന്ന ഈ പാത [[കൊല്ലെഗൽ]] വരെ നീളുന്നു. കേരളത്തിലെ [[കുന്ദമംഗലം]], [[കൊടുവള്ളി]], [[താമരശ്ശേരി]] [[കൽപ്പറ്റ]], [[സുൽത്താൻ ബത്തേരി]], കർണാടകത്തിലെ [[ഗുണ്ടൽപേട്ട്]], [[നഞ്ചൻഗുഡ്]], [[മൈസൂർ]], [[തിരുമകുഡാൽ നർസിപൂർ|റ്റി നർസിപൂർ]] തുടങ്ങിയവ ഈ പാതയിലെ പ്രധാന നഗരങ്ങളാണ്. [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലൂടെയും]] [[താമരശ്ശേരി ചുരം|താമരശ്ശേരി ചുരത്തിലൂടെയുമാണ്]] ഈ പാത കടന്ന് പോകുന്നത്. 700 കൊല്ലം മുമ്പ് കർണ്ണാടകത്തിൽ നിന്നും വയനാട്ടിലേക്ക് കുടിയേറിയ ജൈനർ ഗതാഗതത്തിനു ഉപയോഗിച്ചിരുന്ന കാനന പാത പിന്നീടു [[ടിപ്പു സുൽത്താൻ]] വികസിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാതകളിലൊന്നായ ഈ പാത പിന്നീട് [[വി.പി. സിങ്|വി.പി സിങിന്റെ]] ഭരണകാലത്ത് ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ.പി ഉണ്ണിക്കൃഷ്ണൻ ദേശീയ പാതയാക്കി (എൻ എച്ച് 212) ഉയർത്തി. എൻഎച്ച് -766 [[ബന്ദിപ്പൂർ ദേശീയോദ്യാനം|ബന്ദിപ്പൂർ നാഷണൽ പാർക്കിലൂടെയും]] മറ്റ് റിസർവ് വനങ്ങളിലൂടെയും കടന്നുപോകുന്നു.<ref>(Deccanherald Bangalore, Mar 9,) http://www.deccanherald.com/content/57250/high-court-stays-wildlife-course.html</ref>
 
"https://ml.wikipedia.org/wiki/ദേശീയപാത_766_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്