"കോണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37:
 
== ഉറ ഉപയോഗത്തിന്റെ ലക്ഷ്യം ==
ഏറ്റവും ലളിതമായ ഒരു കുടുംബാസൂത്രണ മാർഗ്ഗമാണ് ഉറ. ഉറയുടെ കണ്ടുപിടത്തത്തോട് കൂടി ആഗ്രഹിക്കാത്ത ഗർഭധാരണവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളായ HIV/എയ്ഡ്സ്, HPV അണുബാധ, ഹെർപ്പിസ്, ഗൊണേറിയ, സിഫിലിസ്, പെൽവിക്ക് ഇൻഫെക്ഷൻ, ചിലതരം ഹെപ്പറ്റെറ്റിസ് എന്നിവ ഒരുപരിധിവരെവലിയൊരു പരിധിവരെ നിയന്ത്രിക്കപ്പെട്ടു. ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുക എന്നതാണ് ഉറ ഉപയോഗത്തിന്റെ പ്രധാനലക്ഷ്യം.
 
== ഉറയുടെ ലഭ്യത ==
"https://ml.wikipedia.org/wiki/കോണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്