"കോണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 40:
 
== ഉറയുടെ ലഭ്യത ==
ഫാർമസികൾ, കടകൾ, സൂപ്പർമാർക്കറ്റുകൾ മുതൽ ഓൺലൈനായി വരെ കോണ്ടം വാങ്ങാൻ സാധിക്കും. സർക്കാർ ആശുപത്രികൾ വഴി ഇവ സൗജന്യമായി ലഭ്യമാണ്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ആശ പ്രവർത്തകർ, ഫാർമസിസ്റ്റുമാർ, എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ വഴി എല്ലാവർക്കും നിരോധ് സൗജന്യമായി ലഭിക്കും. ഉറകൾ വിൽക്കുന്നതിനോ വാങ്ങുന്നതിനോ സൂക്ഷിക്കുന്നതിനോ പ്രത്യേക ലൈസൻസ് ആവശ്യമില്ല. എന്നാൽ പല ആളുകളും ലജ്ജ കൊണ്ടോ, അജ്ഞത കാരണമോ, മതപരമായ വിലക്കുകൾ കൊണ്ടോതുടങ്ങിയ വിവിധ കാരണങ്ങൾ ഒക്കെകൊണ്ട് ഇവ വാങ്ങാനോ ഉപയോഗിക്കാനോ മടിക്കാറുണ്ട്. ഇതെപ്പറ്റിയുള്ള ശരിയായ വിവരങ്ങൾ ആരോഗ്യപ്രവർത്തകരോട് ചോദിച്ചു മനസിലാക്കാവുന്നതാണ്.
 
== ഉറയുടെ ചരിത്രം ==
"https://ml.wikipedia.org/wiki/കോണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്