"ലിജോമോൾ ജോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 15:
| yearsactive = 2016-ഇത് വരെ
}}
ഒരു തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് '''ലിജോമോൾ ജോസ്''' (ജനനം :1 ജനുവരി 1992). 2016-ൽ പുറത്തിറങ്ങിയ [[ദിലീഷ് പോത്തൻ]] സംവിധാനം ചെയ്ത [[മഹേഷിന്റെ പ്രതികാരം]] എന്ന ചിത്രത്തിലൂടെയാണ് ലിജോമോൾ ചലച്ചിത്രാഭിനയം ആരംഭിച്ചത്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിൽ അഭിനിയിച്ചു. 2017ൽ പുറത്തിറങ്ങിയ ഹണീ ബീ 2.5 എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു.അസ്‌കർ അലിയായിരുന്നു ചിത്രത്തിലെ നായകൻ. ലിജോ മോൾ അഭിനയിച്ച ആദ്യ [[തമിഴ്]] ചിത്രമാണ് ''ശിവപ്പ് മഞ്ഞൾ പച്ചൈ''.2021-ൽ പുറത്തിറങ്ങിയ ജയ് ഭീം എന്ന [[തമിഴ്]] ചിത്രത്തിലെ ''സെൻഗെന്നി'' എന്നത് ഇവരുടെ കരിയറിലെ തന്നെ മികച്ച ഒരു കഥാപാത്രമാണ്.ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അഭിനന്ദനങ്ങൾ ഇവർക്ക് ലഭിക്കുകയുണ്ടായി.
 
==കുടുംബം==
"https://ml.wikipedia.org/wiki/ലിജോമോൾ_ജോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്