"ഗ്യൂമ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
| timezone = [[Armenia Time|AMT]]
| utc_offset = +4
}}
}}'''ഗ്യൂമ്രി''' ({{lang-hy|Գյումրի}} {{IPA-hy|gjumˈɾi|}}) [[അർമേനിയ|അർമേനിയയിലെ]] രണ്ടാമത്തെ വലിയ നഗരവും രാജ്യത്തിന്റെ വടക്കുപടഞ്ഞറൻ ഭാഗത്തുള്ള [[ശിരാക് പ്രവിശ്യ]]<nowiki/>യുടെ തലസ്ഥാനവുമാണ് '''ഗ്യൂമ്രി''' ({{lang-hy|Գյումրի}} {{IPA-hy|gjumˈɾi|}}). [[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിന്റെ]] അവസാനത്തിൽ, ഈ നഗരം അലക്സാണ്ട്രോപോൾ എന്ന് അറിയപ്പെട്ടിരുന്നകാലത്ത്, [[യെറിവാൻ|യെറിവാൻ]] നഗരത്തിലേതിനു തുല്യമായ ജനസംഖ്യയുള്ള റഷ്യൻ ഭരണത്തിലുള്ള കിഴക്കൻ അർമീനിയയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായിരുന്നു ഇത്. സോവിയറ്റ് കാലഘട്ടത്തിൽ ഈ നഗരത്തിൻറെ പേര് ലെനിനാകാൻ എന്നാക്കി മാറ്റിയിരുന്നു.
 
1988-ലെ [[സ്പിറ്റക് ഭൂകമ്പം|സ്പിറ്റക് ഭൂകമ്പത്തിൽ]] നഗരം തകരുന്നതിനു മുമ്പുള്ള കണക്കെടുപ്പിൽ നഗരത്തിലെ ജനസംഖ്യ 200,000-ത്തിനു മുകളിലായിരുന്നു. 2011 ലെ സെൻസസ് പ്രകാരം നഗരത്തിൽ 121,976 ആളുകളാണ് ഉണ്ടായിരുന്നത്. ഇത് 2001 ലെ സെൻസസിലെ 150,917 എന്ന സംഖ്യയേക്കാൾ കുറവായിരുന്നു. [[അർമേനിയൻ അപ്പോസ്റ്റോലിക് ചർച്ച്]] ഉൾപ്പെടുന്ന [[ഷിരാക്ക് രൂപത]]<nowiki/>യുടെ ആസ്ഥാനമാണ് ഗ്യൂമ്രി.
"https://ml.wikipedia.org/wiki/ഗ്യൂമ്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്