"കെ.പി. ഉമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
വരി 3:
| name = കെ.പി. ഉമ്മർ <br> K. P. Ummer
| image = K. P. Ummer.jpg
| birth_date = {{birth date|19291934|1012|1109}}
| birth_place = [[തെക്കേപ്പുറം]], [[കോഴിക്കോട് ജില്ല|കോഴിക്കോട്]], [[മലബാർ]], [[മദ്രാസ് പ്രവിശ്യ|മദ്രാസ്]], [[ബ്രിട്ടീഷ് ഇന്ത്യ]]
| death_date = {{death date and age|2001|10|29|1929|10|11}}
വരി 17:
 
== ആദ്യകാല ജീവിതം, സിനിമാ ജീവിതം ==
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[തെക്കേപ്പുറം]] എന്ന പ്രദേശത്ത് 1929കച്ചിനാംതൊടുകയിലെ ഒക്ടോബർപുതിയപുരയിൽ 11മറിയംബിയുടെയും താഴത്തേരി മമ്മദ്കോയയുടേയും രണ്ടാമത്തെ മകനായി 1934 ‍ഡിസംബർ 09-ന് <ref> {{Mathrubhumi Weekend 14 June 1998}}</ref>കെ.പി. ഉമ്മർ ജനിച്ചു. [[കെ.പി.എ.സി.]] തുടങ്ങിയ നാടക ട്രൂപ്പുകളിൽ ഒരു നടനായി അഭിനയജീവിതത്തിലേയ്ക്ക് വന്ന ഇദ്ദേഹം 1965-ൽ [[എം. ടി. വാസുദേവൻ നായർ|എം.ടിയുടെ]] [[മുറപ്പെണ്ണ് (മലയാളചലച്ചിത്രം)|മുറപ്പെണ്ണിലൂടെയാണ്]] ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുന്നത്. 1965 മുതൽ 1995 വരെയുള്ള കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്നു. ഇദ്ദേഹം [[പ്രേം നസീർ|നസീറിന്റെ]] എതിരാളിയായിട്ടായിരുന്നു കൂടുതൽ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്. [[ഭാര്യമാർ സൂക്ഷിക്കുക]], [[മരം (ചലച്ചിത്രം)|മരം]], [[തെറ്റ് (ചലച്ചിത്രം)|തെറ്റ്]], [[കണ്ണൂർ ഡീലക്സ്]], [[സി.ഐ.ഡി. നസീർ|സി.ഐ.ഡി നസീർ]], [[അർഹത (ചലച്ചിത്രം)|അർഹത]], [[ആലിബാബയും 41 കള്ളന്മാരും|ആലിബാബയും 41 കള്ളൻമാരും]], ഓർക്കാപ്പുറത്ത്, [[ശാലിനി എന്റെ കൂട്ടുകാരി]], [[മാന്നാർമത്തായി സ്പീക്കിങ്ങ്|മാന്നാർ മത്തായി സ്പീക്കിംഗ്]] എന്നിവയിലെ അഭിനയം ശ്രദ്ധേയമാണ് .[[ഏഷ്യാനെറ്റ്]] ടിവി ചാനലിലെ പേയിംഗ് ഗസ്റ്റ് എന്ന സീരിയലിലും അവസാന കാലത്ത് ഇദ്ദേഹം ഒരു കൈ നോക്കി.
 
72-ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2001 ഒക്ടോബർ 29-ന് [[ചെന്നൈ|ചെന്നൈയിലെ]] വിജയ ആശുപത്രിയിൽ വച്ച് അന്തരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം [[ചെന്നൈ]] [[ചൂളൈമേട്‌]] ജൂമാമസ്ജിദ് കബർസ്ഥാനത്താണ് സംസ്‌കരിച്ചിട്ടുള്ളത്.<ref>{{Cite web |url=http://articles.timesofindia.indiatimes.com/2001-10-30/thiruvananthapuram/27258541_1_awards-malayalam-versatile-actor |title=Actor K P Ummer dead |access-date=2011-10-29 |archive-date=2011-10-31 |archive-url=https://web.archive.org/web/20111031234954/http://articles.timesofindia.indiatimes.com/2001-10-30/thiruvananthapuram/27258541_1_awards-malayalam-versatile-actor |url-status=dead }}</ref>.<ref>[http://malayalam.oneindia.in/movies/news/2001/10/103001ummar.html കെ.പി. ഉമ്മറിന്റെ മൃതദേഹം കബറടക്കി - malayalam.oneindia.in]</ref> ഇമ്പിച്ചമീബീ ഉമ്മറായിരുന്നു ഭാര്യ. മൂന്ന് മക്കളുണ്ട്. മകൻ [[റഷീദ് ഉമ്മർ|റഷീദും]] ചലച്ചിത്രനടനാണ്.
"https://ml.wikipedia.org/wiki/കെ.പി._ഉമ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്