"സിസ്റ്റർ മേരി ബനീഞ്ജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.)No edit summary
 
വരി 40:
===സാഹിത്യ സപര്യ===
"ഗീതാവലി" എന്ന ആദ്യ കവിതാ സമാഹാരം [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|മഹാകവി ഉള്ളൂരിന്റെ]] അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ അംഗീകാരം ലഭിച്ചു.സന്ന്യാസി മഠത്തിൽ ചേരുന്നതിന് മുൻപായി രചിച്ച "ലോകമേ യാത്ര" എന്ന കവിത പ്രസിദ്ധമാണ്. [[1971]]-ൽ [[സാഹിത്യം|സാഹിത്യത്തിലെ]] സംഭാവന പരിഗണിച്ച് [[മാർപ്പാപ്പ]] "ബെനേമെരേന്തി" എന്ന ബഹുമതി നൽകി ആദരിച്ചു. [[കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ]] [[1981]] ചെപ്പേട് നൽകിയും സിസ്റ്റർ മേരി ബനീഞ്ജയെ ആദരിച്ചു<ref>{{Cite web |url=http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1841 |title=സിസ്റ്റർ മേരി ബനീഞ്ജയെക്കുറിച്ച് പുഴ.കോം |access-date=2008-06-17 |archive-date=2008-03-09 |archive-url=https://web.archive.org/web/20080309113320/http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1841 |url-status=dead }}</ref>. തിരഞ്ഞെടുത്ത കവിതകളുടെ ആദ്യസമാഹാരമായ ''തോട്ടം കവിതകൾ'' 1973-ലും രണ്ടാമത്തെ സമാഹാരം ''ലോകമേ യാത്ര'' ഇവരുടെ മരണാനന്തരം 1986-ലും ആത്മകഥയായ ''വാനമ്പാടി'' 1986-ലും പ്രസിദ്ധീകരിക്കപ്പെട്ടു.
 
'''ബനീഞ്ഞാ ഫൗണ്ടേഷൻ'''
 
മഹാകവയിത്രി സിസ്റ്റർ മേരി ബനീഞ്ഞാ സ്മാരക സാഹിത്യ-സാംസ്‌കാരിക കൂട്ടായ്മ, ഇലഞ്ഞി, എറണാകുളം, കേരളം, Reg.No: EKM/TC/129/2021
 
== പ്രധാന കൃതികൾ ==
"https://ml.wikipedia.org/wiki/സിസ്റ്റർ_മേരി_ബനീഞ്ജ" എന്ന താളിൽനിന്ന് ശേഖരിച്ചത്