"സംവാദം:വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിശ്വാസയോഗ്യമല്ലാത്ത ഫോട്ടോ നീക്കം ചെയ്തു. ഫോട്ടോ upload ചെയ്ത ആൾ ആദ്യം ഫ്രഞ്ച് മാഗസിൻ എന്നും. പിന്നീട് own work എന്നും പറഞ്ഞ് ഈ ഫോട്ടോ upload ചെയ്തിട്ടുണ്ട്. ഇതിന്റെ വിശ്വാസ്യത തെളിയുന്നത് വരെ ഫോട്ടോ വീണ്ടും ഇടരുത് എന്ന് അഭ്യർത്ഥിക്കുന്നു. ദയവായി വിക്കിപ്പീഡിയയെ ഒരു പ്രോപ്പഗണ്ട പ്ലാറ്റ് ഫോം ആയി ഉപയോഗിക്കരുത്.--[[user:Sahirshah|സാഹിർ]] 09:06, 31 ഒക്ടോബർ 2021 (UTC)
::{{ping|Meenakshi nandhini}} പേജ് പ്രൊട്ടക്റ്റ് ചെയ്തതിന് നന്ദി. ഞാൻ അത് request ചെയ്യാൻ പോവുകയായിരുന്നു. പക്ഷേ അതിനോടൊപ്പം മുൻപ് ചിലർ നടത്തിയ disruptive edits താങ്കൾ അനുവദിച്ചതായി കാണുന്നു. ഈ ഫോട്ടോ വിശ്വാസയോഗ്യമാണെന്ന് താങ്കൾക്ക് തോന്നാനുള്ള കാരണം വ്യക്തമാക്കിയാൽ കൊള്ളാം. --[[user:Sahirshah|സാഹിർ]] 13:51, 31 ഒക്ടോബർ 2021 (UTC)
::: {{ping|Razimantv}} {{ping|Jacob.jose}} {{ping|DrAjay 1976Drajay1976}} {{ping|Fotokannan}} {{ping|Irvin calicut}} Seeking your intervention in this matter. --[[user:Sahirshah|സാഹിർ]] 14:41, 31 ഒക്ടോബർ 2021 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3683769" എന്ന താളിൽനിന്ന് ശേഖരിച്ചത്