"ദീപാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
ഈ ഉൽസവം ആഘോഷിക്കുന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്‌.
* [[ശ്രീരാമൻ]] 14-വർഷത്തെ വനവാസത്തിനുശേഷം [[അയോദ്ധ്യ|അയോദ്ധ്യയിൽ]] തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ്‌ ദീപാവലി ആഘോഷിക്കുന്നത്.
* [[ശ്രീകൃഷ്ണൻ]] [[നരകാസുരൻ|നരകാസുരനെ]] വധിച്ചതിന്റെ ആഘോഷം. ഇതാണ് ദക്ഷിണേന്ത്യയിൽ പ്രധാനം.
*വടക്കേ ഇന്ത്യയിൽ ശ്രീഭഗവതിക്ക് പ്രാധാന്യമുള്ള ദിവസമാണിത്. അന്ന് ദാരിദ്ര്യശമനത്തിനായി ഭക്തർ മഹാലക്ഷ്മിയെ ആരാധിക്കുന്നു.
* ജൈനമതവിശ്വാസപ്രകാരം [[മഹാവീരൻ]] നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായി.
==ആഘോഷങ്ങൾ==
"https://ml.wikipedia.org/wiki/ദീപാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്