"കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Changed NH
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46:
| demographics1_info1 = [[Malayalam language|Malayalam]], [[English language|English]]
}}
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല]] യിലെ ഒരു നഗരവും (Municipality) താലൂക്കും എയ്റോട്രോപോളിസും ആണ് '''കൊണ്ടോട്ടി'''. പ്രശസ്തവും പുരാതനവുമായ [[പഴയങ്ങാടി പള്ളി]] കൊണ്ടോട്ടിയിലാണ്. [[കരിപ്പൂർ വിമാനത്താവളം]] ഇവിടനിന്നും 2 കിലോമീറ്റർ അകലെയാണ്. കോഴിക്കോട് - പാലക്കാട് NH 213966 കൊണ്ടോട്ടി വഴിയാണ് കടന്നു പോകുന്നത്. കേരളത്തിലെ അറിയപ്പെടുന്ന നേർച്ചകളിലൊന്നായ [[കൊണ്ടോട്ടി നേർച്ച]] വർഷം തോറും കൊണ്ടോട്ടി തങ്ങളുടെ മഖ്ബറയിൽ വെച്ചാണ് നടത്താറുള്ളത്. പ്രശസ്ത മാപ്പിള കവി [[മോയിൻകുട്ടി വൈദ്യർ|മോയിൻ കുട്ടി വൈദ്യരുടെ]] ജന്മസ്ഥലവും കൂടിയാണിത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു സ്മാരകം ഇവിടെ നിർമ്മിച്ചിട്ടുണ്ട് കൊണ്ടോട്ടിയുടെ ചരിത്രം പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[കൊണ്ടോട്ടി തങ്ങൾ]] എന്നറിയപ്പെടുന്ന സൂഫിവര്യനുമായി ബന്ധപ്പെട്ടു കിടക്കുന്നു.<ref>{{Cite web |url=http://www.kondottynews.com/history.asp |title=ആർക്കൈവ് പകർപ്പ് |access-date=2011-08-05 |archive-date=2011-09-14 |archive-url=https://web.archive.org/web/20110914222428/http://www.kondottynews.com/history.asp |url-status=dead }}</ref>
 
==Image gallery==
"https://ml.wikipedia.org/wiki/കൊണ്ടോട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്