"വഹാബിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
 
ഇസ്ലാമികത്തെ വളച്ചൊടിക്കുന്ന ഒരു "വിഘടിത വിഭാഗീയ പ്രസ്ഥാനം" അഥവാ "നികൃഷ്ട മതവിഭാഗം",ത്തിനെതിരെ രൂപം കൊണ്ട വിഭാഗമാണെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു. പ്രസ്ഥാനത്തിന്റെ അനുയായികളെ സുചിപ്പിക്കാൻ വഹാബി എന്ന പദം സാധാരണയായി ഉപയോഗിക്കാറുണ്ടായിരുന്നു, എന്നാൽ [[സലഫി പ്രസ്ഥാനം|സലഫി]] എന്ന് വിളിക്കപ്പെടുന്നതാണ് അവർക്ക് കൂടുതൽ സ്വീകാര്യം. .തൌഹീദ് (അല്ലാഹുവിന്റേത്, "ഏകം", "ഏകദൈവത", "ഏകദൈവവിശ്വാസി"), എന്നീ സിദ്ധാന്തങ്ങളെ പ്രത്യേകം ഊന്നിപ്പറയുകയും [[ശിർക്ക്]] ( ബഹുദൈവ വിശ്വാസം, വിഗ്രഹാരാധന) നടത്തുന്ന മുസ്ലീമുകളെ തള്ളിപ്പറയുകയും ചെയ്യുന്നു , [[ഇബ്‌നു തൈമിയ്യ|ഇബ്നുതൈമിയയുടെയും]] [[ഹമ്പലി മദ്ഹബ്|ഹൻബലിയുടേയും]] നൈതികശാസ്ത്രം അദ്ദേഹം പിന്തുടർന്നു.'''ഹൻബലീ നേതാക്കന്മാർ ഇബ്നു അബ്ദ് അൽ വാഹാബിന്റെ വീക്ഷണത്തെ നിരസിച്ചു.''' ഹംഫർ എന്നാ ബ്രിട്ടീഷ് ചാരൻ മൂലം ബ്രിട്ടൺ, ഓട്ടോമൻ(ഉസ്മാനിയ്യ) ഖിലാഫത്ത് (الخلافة العسمانى)തകർക്കലും അതുമൂലം മുസ്ലിമുകൾക് ചോദിക്കാനും പറയാനും ഖലീഫ ഇല്ലാണ്ടാവലും ആയിരുന്നു ബ്രിട്ടൺ ലക്ഷ്യം വെച്ചത്. അത്കൊണ്ട് തന്നെ ഇനി മുസ്ലിം ലോകം ഒരിക്കലും ഒരുമിക്കാത്തക്ക വണ്ണം ഒരു മതം ഉണ്ടാക്കാമെന്ന് കരുതി ഉണ്ടാക്കിയതാണ് ഈ സലഫിസം.'''<big>CONFESSON OF A BRITISH SPY</big>''' എന്നതാണ് hempher ടെ ഓർമ്മ കുറിപ്പുകൾ.'''TRANSLATION:ഒരു ബ്രിട്ടീഷ്‌ ചാരന്റെ കുംബസാരം.മുസ്ലിം ലോകത്തെ തകർക്കാൻ ബ്രിട്ടീഷുകാർ മുജാഹിദിസത്തെ(SALAFISM/WAHABBISM) ഉപയോഗിച്ച് ചെയ്ത് കാര്യങ്ങൾ അടങ്ങുന്ന ഓർമകുറിപ്പുകൾ.'''
To read confession of a british spy for free:http://www.sunna.info/antiwahabies/wahhabies/htm/spy1.htm
 
 
ഒന്നാം ലോകയുദ്ധത്തിനു മുൻപും അവസാനത്തേതുമായ ലോകമുസ്ലിംനേതൃത്വമായ ഉസ്മാനിയ്യ ഖിലാഫത് ''(OTTOMAN /USMANIYYA -അറബിയിൽ ഉസ്മാൻ എന്നത് ഇംഗ്ലിഷ് ൽ ഒട്ടോമൻ എന്ൻ ആയത് ആണ്.)''
"https://ml.wikipedia.org/wiki/വഹാബിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്