"മങ്കര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 23:
|കുറിപ്പുകൾ=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പാലക്കാട് താലൂക്ക്|പാലക്കാട് താലൂക്കിൽ]] [[പാലക്കാട് ബ്ലോക്ക്|പാലക്കാട് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''മങ്കര ഗ്രാമപഞ്ചായത്ത്''' . മങ്കര വില്ലേജുപരിധിയിലുൾ‍പ്പെടുന്ന മങ്കര ഗ്രാമപഞ്ചായത്തിന് 20.53 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[കേരളശ്ശേരി ഗ്രാമപഞ്ചായത്ത്|കേരളശ്ശേരി]], [[കോങ്ങാട് ഗ്രാമപഞ്ചായത്ത്|കോങ്ങാട്]]], [[പറളി ഗ്രാമപഞ്ചായത്ത്|പറളി]] പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പറളി, [[കോട്ടായി ഗ്രാമപഞ്ചായത്ത്|കോട്ടായി]] പഞ്ചായത്തുകളും, തെക്കുഭാഗത്ത് [[പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത്|പെരിങ്ങോട്ടുകുറിശ്ശി]], [[ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത്|ലക്കിടിപേരൂർ]] പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ലക്കിടിപേരൂർ], [[മണ്ണൂർ ഗ്രാമപഞ്ചായത്ത്|മണ്ണൂർ]]‍, കേരളശ്ശേരി പഞ്ചായത്തുകളുമാണ്. 1961-ലാണ് മങ്കര പഞ്ചായത്ത് നിലവിൽ വന്നത്. കേന്ദ്രസർക്കാരിന്റെ 2008-09-ലെ [[നിർമ്മൽ പുരസ്കാരം]] ലഭിച്ച പഞ്ചായത്താണിത്.നിലവിൽ 14 വാർഡുകൾ ആണ് ഉള്ളത്.മങ്കര പോലിസ് സ്റ്റേഷൻ,മങ്കര റെയിൽവേ സ്റ്റേഷൻ,ഹയർ സെക്കണ്ടറി സ്കൂൾ, എന്നിവ എടുത്തു പറയേണ്ടതാണ്....
 
==അവലംബം==
*http://www.trend.kerala.gov.in {{Webarchive|url=https://web.archive.org/web/20190902161720/http://www.trend.kerala.gov.in/ |date=2019-09-02 }}
"https://ml.wikipedia.org/wiki/മങ്കര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്