"വിവരസാങ്കേതികവിദ്യാ നിയമം 2000" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
2000 ഒക്ടോബർ 17 നാണ് ഐ.ടി ആക്ട് 2000 എന്ന പേരിൽ സൈബർ നിയമമുണ്ടാകുന്നത്. 2009 ഒക്ടോബർ 27 ന് ഇത് ഭേദഗതി ചെയ്തു. ഭരണ പ്രക്രിയയിൽ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഡിജിറ്റൽ രേഖകളുടെ ആധികാരികത ഉറപ്പാക്കാനുള്ള ഇ-ഒപ്പുകൾ തന്ത്ര പ്രധാന വിവരവ്യൂഹങ്ങളെ സംരക്ഷിത സിസ്റ്റങ്ങളാക്കൽ തുടങ്ങി സൈബർകുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ നടപടികൾ വരെ ഈ നിയമത്തിൽ പരാമർശിക്കുന്നുണ്ട്.
==ചരിത്രം==
1997 ജനുവരി 30 ന് [[ഐക്യരാഷ്ട്രസഭ പൊതുസഭ|ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി]] ഇലക്ട്രോണിക് വാണിജ്യത്തിനായുള്ള പ്രത്യേക നിയമം അംഗീകരിച്ചു. യുണൈറ്റഡ് നാഷൻസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽട്രേഡ് ലാ എന്നറിയപ്പെടുന്ന ഈ നിയമത്തിന്റെ മാതൃകയിൽ അംഗ രാജ്യങ്ങൾ നിയമങ്ങളാവിഷ്കരിക്കണമെന്നു കൗൺസിൽ ശുപാർശ ചെയ്തു. ഇതു വഴി അന്താരാഷ്ട്ര നീതി ന്യായ വ്യവസ്ഥയ്ക്കും വ്യവഹാരങ്ങൾക്കും ഏകരൂപം നൽകാനാകുമെന്ന നിഗമനത്തിലാണിത്. യു.എൻ നിയമങ്ങളുടെ ചുവടു പിടിച്ച് ഇന്ത്യ അംഗീകരിച്ച സൈബർ നിയമങ്ങളാണ് ഐ.ടി.ആക്ട്-2000 അഥവാ വിവരസാങ്കേതികവിദ്യാ നിയമം 2000 എന്നറിയപ്പെടുന്നത്.<ref>{{cite book|last=കെ. അൻവർസാദത്ത്|title=സൈബർ കുറ്റകൃത്യങ്ങളും ഇന്ത്യൻ സൈബർ നിയമവും|publisher=ഡി.സി.ബുക്ക്സ്|isbn=978-81-264-2364-4|pages=85 - 90}}</ref>2000ത്തിൽ നിലവിൽവന്ന ഐടി നിയമം ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളിലും അധികം സംവാദത്തിനും, വിലയിരുത്തലിനും വിധേയമാകാതെ ഐകകണ്ഠ്യേനയാണ് പാസാക്കിയത്.<ref>{{cite news|last=അഡ്വ. വി അജിത് നാരായണൻ|title=ഐടി നിയമത്തിൽ ഭേദഗതി|url=http://www.deshabhimani.com/periodicalContent5.php?id=778|accessdate=20 ഫെബ്രുവരി 2013|newspaper=ദേശാഭിമാനി|archive-date=2016-03-05|archive-url=https://web.archive.org/web/20160305013146/http://www.deshabhimani.com/periodicalContent5.php?id=778|url-status=dead}}</ref>
 
==സൈബർ കുറ്റകൃത്യങ്ങൾ==
"https://ml.wikipedia.org/wiki/വിവരസാങ്കേതികവിദ്യാ_നിയമം_2000" എന്ന താളിൽനിന്ന് ശേഖരിച്ചത്