"അസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
→‎top: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 5:
ബ്രഹ്മാവിന്റെ പൌത്രനും മരീചിയുടെ പുത്രനുമായ കശ്യപനു ദക്ഷപ്രജാപതിയുടെ പുത്രിയായ [[ദിതി]]യിലുണ്ടായ പുത്രന്മാരാണ് അസുരന്മാർ.
 
അസുരന്മാരെ പാപികളും [[രാക്ഷസൻ|രാക്ഷസന്മാരായി]] വിശേഷിപ്പിച്ചുപോരാറുണ്ട്. എന്നാൽ വേദകാലഘട്ടത്തിന്റെ തുടക്കത്തിൽ അസുരന്മാർക്ക് ദേവകളുടെ സ്ഥാനം നല്കിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാൽ പിൽക്കാലവേദഗ്രന്ഥങ്ങളിൽ ഇവരെ കൂടുതൽ അഹങ്കാരികളും അധികാരമോഹികളുമായാണ്‌ ചിത്രീകരിക്കുന്നത്. [[വരുണൻ]] അസുരനായിട്ടാണ് വൈദിക കാലഘട്ടത്തിൽ കണ്ടിരുന്നത്. പിന്നീട് ദേവനായി മാറ്റപ്പെടുകയുണ്ടായി.അസുരന്മാർ എന്നത് ദ്രാവിഡർ ആണെന്ന് തെറ്റിദ്ധരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്‌. ഒരിക്കലും അസുരന്മാർ എന്നത് ദ്രാവിടന്മാരാകാൻ സാധ്യത ഇല്ല. എന്തെന്നാൽ മഹാഭാരതത്തിൽ അസുരന്മാരെ പറ്റിയും എന്നാൽ അതെ സമയം ദക്ഷിണ ഭാരതത്തിൽ ഉള്ള ദ്രാവിടന്മാരെ പറ്റിയും പറയുന്നുണ്ട് അത് കൊണ്ട് അസുരന്മാർ എന്ന് പറയുന്നത് ഒരിക്കലും ദ്രാവിടന്മാർ അല്ല. അസുരന്മാർ എന്ന് പറയുന്നത് ചിലപ്പോൾ വേറെ ജനാവിഭാഗം ആകാൻ സാധ്യതയുണ്ട് അന്ന് വടക്കേ ഇന്ത്യയിൽ ചില ആസ്ട്രലോയിട് നീഗ്രോയിഡ് വംശത്തിൽ പെട്ട ചില വനവാസികൾ ഉണ്ടായിരുന്നു ചിലപ്പോൾ ഇവരെ ആയിരിക്കാം അസുരന്മാർ അല്ലെങ്കിൽ രക്ഷസന്മാർ എന്നൊക്കെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ അസുരന്മാർ എല്ലാ മനുഷ്യരിലും ഉള്ള ചീത്ത സ്വഭാവക്കാരെ സൂചിപ്പിക്കാൻ ഉപയോഗിച്ചതും ആകാൻ സാധ്യത ഉണ്ട്‌.
 
== ഗീതയിൽ ==
"https://ml.wikipedia.org/wiki/അസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്