"സർദാർ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
|released = 7 January 1994
}}1994ൽ ഇറങ്ങിയ ഒരു ഹിന്ദി ജീവചരിത്ര ചലച്ചിത്രമാണ് '''സർദാർ''' . സ്വാതന്ത്ര സമരത്തിലും തുടർന്നു വന്ന ആദ്യ ഭാരതീയ സർക്കാരിലും നിർണായക പങ്കി വഹിച്ച ഗോവിന്ദ് വല്ലഭായി പട്ടേലിന്റെ ജീവിതം ആവിഷ്ക്കരിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കേതൻ മേതതയാണ്. വിഖ്യാത തിരകഥാകൃത്തും നാടകരചിയിതാവുമായ വിജയ് തന്ധുൽക്കറാണ് ഈ ചിത്രത്തിനു സ്ക്രിപ്റ്റ് രചിച്ചിരിക്കുന്നത്
 
[[വർഗ്ഗം:1993-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/സർദാർ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്