"അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
അതിശയോക്തി എന്ന് പറയാൻ പറ്റില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Ahatallah}}
സുറിയാനി ഓർത്തഡോക്സ് സഭയുടെ [[ദമാസ്കസ്]] മെത്രാപ്പോലീത്തയായിരുന്നു '''അഹത്തള്ള''' അഥവാ '''സിറിൽ അഹത്തള്ള''' (1590 - സി. 1655).<ref name=Istvan/> അതേസമയം ഒരു കത്തോലിക്കാ വിശ്വാസിയുമായിരുന്നു അദ്ദേഹം.<ref name=Istvan/> 1652-ൽ ഇന്ത്യയിലേക്കുള്ള യാത്രയുടെ പേരിൽ പ്രധാനമായും പ്രശസ്തനായ അദ്ദേഹം, ഒരു ഘട്ടത്തിൽ താൻ അന്ത്യോക്യയുടെ കാനോനിക പാത്രിയർക്കീസായ ഇഗ്നാത്തിയോസ് അഹത്തള്ളയാണ് എന്ന് അവകാശപ്പെട്ടു. അതു പോലെ ഇന്ത്യയിലായിരുന്ന അവസരത്തിൽ അദ്ദേഹം "മുഴുവൻ ഇന്ത്യയുടെയും ചൈനയുടെയും പാത്രിയർക്കീസ്" എന്ന് അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദങ്ങൾ അതിശയോക്തിപരമാണെന്ന് കരുതാം. [[പോർച്ചുഗീസ് ഇന്ത്യ|പോർച്ചുഗീസ് ഇന്ത്യയിലേക്കുള്ള]] അദ്ദേഹത്തിന്റെ രംഗപ്രവേശവും ദുരൂഹമായ തിരോധാനവും ഇവിടെ വലിയ കോളിളക്കമുണ്ടാക്കി. അത് പോർച്ചുഗീസുകാരുടെ സഭാ ഭരണത്തിനെതിരെ [[മാർത്തോമാ ക്രിസ്ത്യാനികൾ |മാർത്തോമാ ക്രിസ്ത്യാനികൾ]] നടത്തിയ [[കൂനൻ കുരിശുസത്യം|കൂനൻ കുരിശ് കലാപത്തിൽ]] കലാശിച്ചു.<ref name=Istvan/>
 
==ജീവചരിത്രം==
"https://ml.wikipedia.org/wiki/അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്