"അമ്പുകുത്തി മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
ക്രിസ്തു ജനിച്ചിട്ടുണ്ടെങ്കിൽ ഉദ്ദേശം 2000 വർഷമല്ലേ ആയിട്ടുള്ളൂ
 
വരി 2:
[[ചിത്രം:Ambukuthi_mala.jpg|right|thumb|200px|അമ്പുകുത്തി മല]]
 
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] ഒരു മലയാണ് '''അമ്പുകുത്തി മല'''({{coord|11|37|47.25|N|76|14|2.25|E|type:mountain_region:IN|display=inline,title}}). ([[നവീന ശിലായുഗം|നവീന ശിലായുഗ]] കാലഘട്ടത്തിലെ) [[ഇടക്കൽ ഗുഹകൾ]] അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്. ഒരു പ്രധാന വിനോദസഞ്ചാര സന്ദർശന സ്ഥലമാണ് ഇവിടം. ഗുഹകളിൽ‍ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. [[യേശു ക്രിസ്തു|ക്രിസ്തുവിന്]] പിൻപ്മുമ്പ് 86,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട്.{{തെളിവ്}} ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്.
 
== എത്തുവാനുള്ള വഴി ==
"https://ml.wikipedia.org/wiki/അമ്പുകുത്തി_മല" എന്ന താളിൽനിന്ന് ശേഖരിച്ചത്