"ശാരദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആദ്യകാല ജീവിതം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎വ്യവസായം/രാഷ്ട്രീയം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 58:
 
== വ്യവസായം/രാഷ്ട്രീയം ==
ശാ‍രദ സ്വന്തമായി "ലോട്ടസ് ചോക്ളേറ്റ്സ്" എന്ന പേരിൽ ഒരു [[ചോക്കളേറ്റ്]] ഫാക്ടറി നടത്തുന്നുണ്ട്. രാഷ്ട്രീയത്തിലും കുറച്ച് കാലം ശാ‍രദ സജീവമായിരുന്നു [[തെലുഗുദേശം പാർട്ടി|തെലുഗുദേശം പാർട്ടിയുടെ]] പ്രതിനിധിയായി സ്വന്തം മണ്ഡലമായ [[തെനാലി|തെനാലിയിൽ]] നിന്ന് [[ലോകസഭ|ലോകസഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടിട്ടൂണ്ട്. പ്രമുഖ കോൺഗ്രസ് നേതാവും കേന്ദ്ര പെട്രോളിയം മന്ത്രിയുമായിരുന്ന പി.ശിവശങ്കറിനെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുത്തിയത്.പിന്നീട് ശാരദ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. കോൺഗ്രസിൻ്റെ ചില പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് കേരളത്തിലും ആന്ധ്രയിലും ഇപ്പോഴും അവർ ഓടിയെത്താറുണ്ട്.
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/ശാരദ" എന്ന താളിൽനിന്ന് ശേഖരിച്ചത്