"സംവാദം:അൽ ഖാഇദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വെല്ലുവിളി ധൈര്യമുണ്ടെങ്കിൽ തെളിയിക്ക്
വരി 14:
അല്‍ ഖാഇദ ക്കെതിരെ തിവ്രവാദ ആരോപണം തെറ്റാണ്. തെളിവ് കൊടുത്തതിൽ മാന്യതയില്ല. വിക്കി നയത്തിനനുകൂലവുമല്ല. ഇംഗ്ലീഷിൽ ഉള്ളതെല്ലാം മലയാളത്തിൽ പറ്റുമോ? അല്‍ ഖാഇദ ശത്രക്കളുടെ സൈറ്റിൽ നിന്നുള്ള പ്രൂഫ് പറ്റുമോ?എഡിറ്റ് വാർ നടത്താൻ ഞാനില്ല.അല്‍ ഖാഇദ യുടെ ഏതെങ്കിലും സൈറ്റിൽ ഞങ്ങൾ അങ്ങനെ ആണെന്നുണ്ടോ?--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 09:18, 26 ഏപ്രില്‍ 2009 (UTC)
: '''സെപ്റ്റംബര്‍ 11ലെ അമേരിക്കന്‍ ലോകവാണിജ്യകേന്ദ്ര ആക്രമണമാണ് ഇവര്‍ നടത്തിയിട്ടുള്ള പ്രധാന തീവ്രവാദ പ്രവര്‍ത്തനം''' മിസ്റ്റർ അനൂപൻ കൊടുത്ത പ്രൂഫിൽ ഇങ്ങനെ ഒന്നു കാണിക്കാമോ?--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 09:39, 26 ഏപ്രില്‍ 2009 (UTC)
::ആരും ഞാനൊരു തീവ്രവാദിയാണെന്ന് വിളിച്ചു പറയുമെന്ന് തോന്നുന്നില്ല. അല്‍ ഖാഇദ പോലുള്ളോരു സംഘടന അങ്ങ്നനെ വിളിച്ചു പറയാന്‍ അത്ര വിഡ്ഢികളാണെന്നും കരുതുന്നില്ല. അവര്‍ അതിനെ ജിഹാദ് എന്നോ മറ്റോ പേരിട്ടു വിളിച്ചായിരിക്കണം അവതരിപ്പിക്കുന്നത്. സ്വന്തം സൈറ്റില്‍ പറയുന്നത് മുഴുവന്‍ റഫറന്‍സായി സ്വീകരിക്കുവാന്‍ [http://en.wikipedia.org/wiki/Wikipedia:Verifiability#Self-published_sources_.28online_and_paper.29 വിക്കിപീഡിയില്‍] [[:w:WP:RS|പറ്റില്ല]].--[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍]] 09:44, 26 ഏപ്രില്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:അൽ_ഖാഇദ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അൽ ഖാഇദ" താളിലേക്ക് മടങ്ങുക.