"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 66:
 
== ആർത്തവവും ആരോഗ്യവും ==
ആർത്തവം തുടങ്ങുന്ന സമയത്ത് ഒരുമാസം അത് വരാതിരിക്കുന്നതോ, രണ്ടോ മൂന്നോ മാസം ഇടവിട്ട് വരുന്നതോ പ്രശ്‌നമുള്ള അവസ്ഥയല്ല. എന്നാൽ ഒരുമാസത്തിൽ തന്നെ രണ്ടോ അതിൽകൂടുതലോ തവണ മാസമുറ ഉണ്ടാകുന്നതും ആർത്തവങ്ങൾക്കിടയിലുള്ള ദൈർഘ്യം കുറയുന്നത് പോലുള്ള കാര്യങ്ങൾകുറയുന്നതും ശ്രദ്ധിക്കണം. അമിതമായ രക്തസ്രാവം, ക്ഷീണം, തളർച്ച, വിളർച്ച എന്നിവയും പരിഗണിക്കേണ്ടതുണ്ട്. ആർത്തവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വേദനകൾക്ക് ആശ്വാസം നൽകുന്ന ചികിത്സകൾ ഇന്നു ലഭ്യമാണ്. അസഹ്യമായ വേദന ഉള്ള അവസരങ്ങളിൽ ഡോക്ടർമാർ നിർദേശിക്കുന്ന അളവിൽ വേദന സംഹാരികൾ കഴിക്കാവുന്നതാണ്. പരീക്ഷയുള്ള ദിവസങ്ങളിൽ കടുത്ത വേദന കാരണം പഠിക്കുവാനും, പരീക്ഷ എഴുതുവാനും കഴിയാതെ വിഷമിക്കുന്ന കുട്ടികളുണ്ട്. ഇത്തരം അവസരങ്ങളിൽ വൈദ്യശാസ്ത്ര വിദഗ്ദരെ സമീപിക്കാം.
 
ആർത്തവകാലത്ത് ചില പെൺകുട്ടികൾക്ക് ഉണ്ടാകുന്ന അസഹ്യമായ വയറുവേദന, കാൽകഴപ്പ്, തലവേദന, ക്ഷീണം എന്നിവയ്ക്ക് ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും.
 
ആർത്തവകാലത്ത് ഓടിക്കളിക്കുവാനും അധ്വാനിക്കുവാനും പാടുണ്ടോ എന്നു പലരും ചോദിക്കാറുണ്ട്. സാധാരണമായതും മിതമായതുമായ എല്ലാ കാര്യങ്ങളും നടത്താവുന്നതാണ്. എന്നാൽ അമിതമായ അധ്വാനം അമിത രക്തസ്രാവമുള്ള ആദ്യ ദിവസങ്ങളിൽ ഒഴിവാക്കാം.
വരി 82:
ഹോർമോൺ അസന്തുലിതാവസ്ഥ:
 
സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നിവയാണ് ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്നത്. ഈ ഹോർമോണുകളുടെഎന്നിവയുടെ പ്രവർത്തനത്തിലെ ഏറ്റക്കുറച്ചിലുകൾ ആർത്തവം ക്രമരഹിതമാക്കും.
 
ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം:
വരി 90:
മാനസിക സമ്മർദ്ദം:
 
ക്രമരഹിത ആർത്തവത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് അമിത മാനസിക സമ്മർദ്ദം.
 
പോഷകക്കുറവ്:
 
സ്ത്രീകളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വ്യത്യസ്ത ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കേണ്ട പോഷക ഗുണങ്ങൾ ശരീരത്തിലെത്താത്തത് ആർത്തവം ക്രമരഹിതമാകുന്നതിനു കാരണമാകും. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ആർത്തവം ക്രമപ്പെടുത്തും. സംസ്കരിച്ച ഭക്ഷണവും കൃത്രിമ ഭക്ഷണവും ഹോർമോൺ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇത് ആർത്തവചക്രത്തെ തടസ്സപ്പെടുത്തും. ഇതു പരിഹരിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ പച്ചക്കറികൾ, പഴങ്ങൾ, ഉണങ്ങിയ പഴങ്ങൾ, മത്സ്യം, മുട്ട, മാംസംഇരുമ്പ് ധാരാളം അടങ്ങിയ മുരിങ്ങയില, ഈന്തപ്പഴം, ആട്ടിറച്ചി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. പ്രത്യേകിച്ച് സോയ ഉത്പന്നങ്ങൾ, പയർ വർഗ്ഗങ്ങൾ, ചണവിത്ത്, എള്ള്, ഒലിവ് ഓയിൽ, മാതളം, ആപ്പിൾ എന്നിവ സ്ത്രീകളിലെ ഈസ്ട്രജൻ മെച്ചപ്പെടുത്തും.
 
ചിട്ടയായ വ്യായാമം:
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്