"പുരസ്സരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Precession}}
[[Image:Gyroscope precession.gif|thumb|right|ഒരു [[ഗൈറോസ്കോപ്പ്|ഗൈറോസ്കോപ്പിന്റെ]] പുരസ്സരണം]]
ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ അച്ചുതണ്ട് വൃത്താകൃതിയില്‍ ചലിക്കുന്ന പ്രതിഭാസമാണ്‌ '''പുരസ്സരണം''' (Precession). ഭ്രമണം മൂലമുള്ള കോണീയപ്രവേഗത്തിന്‌ ലംബമായി torque പ്രയോഗിക്കപ്പെടുമ്പോള്‍ കോണീയപ്രവേഗത്തിന്റെ [[പരിമാണം]] വ്യത്യാസപ്പെടാതെ ദിശ വ്യത്യാസപ്പെടുന്നതിനാല്‍ അച്ചുതണ്ട് വൃത്താകൃതിയില്‍ സഞ്ചരിക്കുന്നു. പുരസ്സരണത്തിനു പുറമെ [[അക്ഷഭ്രംശം]] (Nutation) മൂലവും അച്ചുതണ്ടിന്റെ ദിശയില്‍ വ്യതിയാനം സംഭവിക്കുന്നു.
"https://ml.wikipedia.org/wiki/പുരസ്സരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്