"സംവാദം:പാലയൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 5:
{{ഉ|Vinayaraj}}, ഒരു pov ലേഖനം എന്നതിന് അപ്പുറം കാര്യമായ ആധികാരിക തെളിവുകൾ ഒന്നും തന്നെ ഇതിലെ ഭൂരിഭാഗം ഭാഗങ്ങളിലും ഇല്ല. മാത്രമല്ല ഇവിടെ ചേർത്തിരിക്കുന്ന ചിത്രമോ വിവരങ്ങളോ പലതും ഈ ലേഖനവുമായി യാതൊരു ബന്ധവുമില്ലാത്തവയാണ്. കൂടാതെ ഞാൻ ചേർത്ത ഫലകങ്ങൾ താങ്കൾ നീക്കം ചെയ്തു. അത് ഏകപക്ഷീയമായ പ്രവർത്തിയാണ്.[[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 02:54, 5 സെപ്റ്റംബർ 2021 (UTC)
:നിലവിൽ ഉള്ളത് താങ്കളാണ് നീക്കം ചെയ്തത്. വസ്തുതാവിരുദ്ധമയ കാര്യങ്ങൾ ഉണ്ടാവാം, അവ ചൂണ്ടിക്കാണിക്കുക, ചർച്ച ചെയ്യുക. ഏകപക്ഷീയമായി വലിയതോതിൽ ഡാറ്റ നീക്കരുത്.--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 05:28, 5 സെപ്റ്റംബർ 2021 (UTC)
::തെളിവില്ലാത്തതും പ്രത്യക്ഷത്തിൽ തെറ്റിദ്ധാരണാജനകമായതുമായ ഭാഗങ്ങൾ നീക്കം ചെയ്യുന്നതിൽ എന്താണ് തെറ്റ്? എല്ലോറാ ഗുഹാശില്പമാണോ പാലയൂർ ക്ഷേത്രത്തിന്റെ ലേഖനത്തിൽ വേണ്ടത്! മാത്രമല്ല എന്തെങ്കിലും ആധികാരിക സ്രോതസ്സ് ഈ ലേഖനത്തിൽ ഈ വിഷയത്തെ സ്ഥിരീകരിക്കുന്നുണ്ടോ? ചിലർ വിശ്വസിക്കുന്നു, അതുകൊണ്ട് ഉണ്ടായിരിക്കാം എന്നുള്ളത് മാത്രമാണ് ഉള്ളത്. ഒരു മിത്ത് ആയി അംഗീകരിക്കപ്പെടുന്നതിൽ കുഴപ്പമില്ല.[[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 05:39, 5 സെപ്റ്റംബർ 2021 (UTC)
ചിലർ വിശ്വസിക്കുന്നു, അതുകൊണ്ട് ഉണ്ടായിരിക്കാം എന്നുള്ളത് മാത്രമാണ് ഉള്ളത്. ഒരു മിത്ത് ആയി അംഗീകരിക്കപ്പെടുന്നതിൽ കുഴപ്പമില്ല.[[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 05:39, 5 സെപ്റ്റംബർ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:പാലയൂർ_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പാലയൂർ മഹാദേവക്ഷേത്രം" താളിലേക്ക് മടങ്ങുക.