"ദി അബിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 21:
| gross = $90,000,098
}}
'''ദി അബിസ്''' എന്നത് 1989-ൽ പുറത്തിറങ്ങിയ ഒരു [[അമേരിക്ക|അമേരിക്കൻ]] [[ശാസ്ത്രസാങ്കല്പ്പിക ചലച്ചിത്രം|ശാസ്ത്രസാങ്കല്പ്പിക ചലച്ചിത്രമാണ്]]. [[ജെയിംസ് കാമറൂൺ]] എഴുതി സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ എഡ് ഹാരിസും, മേരി എലിസബത്തും, മൈക്കിൾ ബെന്നും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 1990-ലെ മികച്ച [[ദൃശ്യപ്രഭാവം|ദൃശ്യപ്രഭാവത്തിനുള്ള]] [[അക്കാദമി അവാർഡ്]] ഈ ചിത്രം സ്വന്തമാക്കി.<ref>[http://www.bbfc.co.uk/releases/abyss-1] {{Webarchive|url=https://web.archive.org/web/20140317211827/http://www.bbfc.co.uk/releases/abyss-1 |date=2014-03-17 }}, ദ അബിസ്</ref>
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/ദി_അബിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്