"ടി.എസ്.എസ്. രാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 40:
1880 - ൽ [[മദ്രാസ് പ്രസി‍ഡൻസി|മദ്രാസ് പ്രസി‍ഡൻസിയിലെ]] [[തിരുച്ചിറപ്പള്ളി ജില്ല|തിരുച്ചിറപ്പള്ളി ജില്ലയിലെ]] [[ശ്രീരംഗം|ശ്രീരംഗത്ത്]] ജനിച്ചു. തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ് കോളേജിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് മദ്രാസിലെ റോയപുരം മെഡിക്കൽ സ്കൂളിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. <ref name="haripura_bio">{{cite web|title=Biography:T. S. S. Rajan from the Haripura Congress Souvenir|publisher=Indian National Congress|year=1938|url=http://www.kamat.com/database/biographies/t_s_s_rajan.htm}}</ref> വിദ്യാഭ്യാസത്തിനു ശേഷം ബർമ്മയിലേക്കു പോവുകയും റംഗൂണിൽ‍ ഡോക്ടറായി സേവനമനുഷ്ഠിക്കാൻ ആരംഭിക്കുകയും ചെയ്തു. <ref name="haripura_bio" /><ref name="madras_gazetteer_p239">{{cite book|title=Madras District Gazetteers|pages=239|first=B. S.|last=Baliga|publisher=Superintendent, Govt. Press|year=2000}}</ref>
 
1907 - ൽ ടി.എസ്.എസ്. രാജൻ, ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോവുകയുണ്ടായി. <ref name="haripura_bio" /><ref name="thehindu_obituary">{{cite news|title=Dr. Rajan passes away|work=The Hindu: This day that age|url=http://www.hindu.com/2003/10/28/stories/2003102800010900.htm|date=28 October 2003|access-date=2018-08-25|archive-date=2004-03-28|archive-url=https://web.archive.org/web/20040328074940/http://www.hindu.com/2003/10/28/stories/2003102800010900.htm|url-status=dead}}</ref> 1911 - ൽ ഇംഗ്ലണ്ടിൽ നിന്നും എം.ആർ.സി.എസ് ബിരുദം നേടിയതിനു ശേഷം കുറച്ചു കാലം മിഡിൽസെക്സ് ആശുപത്രിയിലും പ്രവർത്തിച്ചിരുന്നു. ഈ സമയത്ത് ലണ്ടനിലെ പ്രധാനപ്പെട്ട ശസ്ത്രക്രിയാ വിദഗ്ദ്ധരിൽ ഒരാളായിരുന്നു രാജൻ. <ref name="haripura_bio" />
 
ഇംഗ്ലണ്ടിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചുകൊണ്ട് 1914 - ൽ തിരികെ ബർമ്മയിലെത്തി. തുടർന്ന ഇന്ത്യയിലേക്ക് വരുകയും ചെയ്തു. 1923 - ൽ സ്വന്തമായി രാജൻ ക്ലിനിക്ക് എന്ന ആശുപത്രി സ്ഥാപിക്കുകയും ചെയ്തു. <ref name="haripura_bio" />
"https://ml.wikipedia.org/wiki/ടി.എസ്.എസ്._രാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്