"പാലോട് രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 48:
 
ഏഴു തവണ നെടുമങ്ങാട്ട് നിന്ന് മത്സരിച്ച രവി മൂന്നു തവണ (1991, 1996, 2011) ജയിച്ചു. 1987-ൽ സി.പി.ഐയിലെ കെ.വി.സുരേന്ദ്രനാഥിനോടും 2001- ലും 2006-ലും സി.പി.ഐയിലെ മാങ്കോട് രാധാകൃഷ്ണനോടും 2016-ൽ സി.പി.ഐ നേതാവായ സി.ദിവാകരനോടും പരാജയപ്പെട്ടു.<ref>https://m.timesofindia.com/city/thiruvananthapuram/no-former-speakers-deputy-speaker-in-new-house-in-kerala/articleshow/52355327.cms</ref><ref>https://resultuniversity.com/election/nedumangad-kerala-assembly-constituency</ref>
 
കെ.സുധാകരൻ കെ.പി.സി.സി പ്രസിഡൻറായതിനു ശേഷം നടന്ന പുന:സംഘടനയിൽ നിലവിൽ ഡി.സി.സി പ്രസിഡൻ്റായിരുന്ന നെയ്യാറ്റിൻകര സനലിനു പകരക്കാരനായി 2021 ഓഗസ്റ്റ് 29 മുതൽ തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറായി പ്രഖ്യാപിക്കപ്പെട്ടു.
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/പാലോട്_രവി" എന്ന താളിൽനിന്ന് ശേഖരിച്ചത്