"കാർക്കൊനോസെ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 24:
| designation1_number = 1566<ref>{{Cite web|title=Subalpine peatbogs in Karkonosze Mountains|website=[[Ramsar Convention|Ramsar]] Sites Information Service|url=https://rsis.ramsar.org/ris/1566|accessdate=25 April 2018}}</ref>}}
}}
'''കാർക്കൊനോസെ ദേശീയോദ്യാനം'''  ([[Polish language|Polish]]: ''Karkonoski Park Narodowy'') [[ചെക്ക്‌ റിപ്പബ്ലിക്ക്‌|ചെക്ക് റിപ്പബ്ലിക്കിന്റെ]] അതിർത്തിയിൽ, തെക്കുപടിഞ്ഞാറൻ [[പോളണ്ട്|പോളണ്ടിലെ]] [[കാർക്കോനോസ്സെ മലനിരകൾ|കാർക്കോനോസ്സെ മലനിരകളിലുള്ള]] ദേശീയോദ്യാനമാണ്.<ref name="amu.edu.pl">{{cite web|url=http://www.staff.amu.edu.pl/~zbzw/ph/pnp/kark.htm|title=Karkonoski National Park|year=2008|publisher=Uniwersytet im. Adama Mickiewicza w Poznaniu (Adam Mickiewicz University, Poland)|work=Polish National Parks|accessdate=January 13, 2013|archive-date=2013-04-10|archive-url=https://www.webcitation.org/6FlX2Jg20?url=http://www.staff.amu.edu.pl/~zbzw/ph/pnp/kark.htm|url-status=dead}}</ref>
 
[[സുഡേറ്റ്‍സ് പർവ്വതനിര|സുഡേറ്റ്‍സ് പർവ്വതനിരയിലെ]] ഏറ്റവും ഉയർന്ന ഭാഗമായ [[ലോവർ സിലെസിയൻ വോയിവോഡെഷിപ്പ്|ലോവർ സിലെസിയൻ വോയിവോഡെഷിപ്പിലാണ്]] ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 55.10 ചതുരശ്രകിലോമീറ്ററോളം വരുന്ന പ്രദേശം 1959 ലാണ് ഒരു ദേശയോദ്യാനമായി സൃഷ്ടിക്കപ്പെട്ടത്.
"https://ml.wikipedia.org/wiki/കാർക്കൊനോസെ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്