"സംവാദം:വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
:വാസ്തവികത സംശയിക്കുന്നിടത്ത് അവലംബങ്ങൾ ചോദിക്കുകയും, കിട്ടിയില്ലെങ്കിൽ തിരുത്തുകയുമാണ് വേണ്ടത്. അല്ലാതെ ഇങ്ങനെ ഒരു ഫലകം ചേർത്തത് കൊണ്ട് എന്താണ് പ്രയോജനം.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 07:20, 18 ജനുവരി 2020 (UTC)
::{{ping|Irshadpp}}ബ്രിട്ടീഷ് മിലിട്ടറി നടത്തിയ കോർട്ട് മാർഷ്യലിൽ കേണൽ ഹംഫ്രിയുടെ ഉത്തരവ് പ്രകാരമാണ് വാര്യൻ കുന്നനെ കോട്ടക്കുന്ന് വച്ച് വധിച്ചത്. ഇതിന് ബ്രിട്ടീഷ് പട്ടാളം അല്ലാതെ മറ്റ് ദൃക് സാക്ഷികൾ ഇല്ല. കെ റ്റി ജലീലിന്റെ പുസ്തകത്തിൽ പറയുന്ന മരണ രംഗത്തിന്റെ അവലംബം ഐ വി ശശിയുടെ സിനിമ ആയിരിക്കാം. അതിനൊന്നും വസ്തുതാപരമായ പിൻബലം ഇല്ല --[[user:Sahirshah|സാഹിർ]] 07:10, 28 ഓഗസ്റ്റ് 2021 (UTC)
:::{{ping|Irshadpp}}രണ്ടാമത് കണ്ണ് കെട്ടി പുറകിൽ നിന്ന് വെടി വയ്ക്കുന്ന രീതി ഒന്നും എവിടെയും ഇല്ല. സ്റ്റാലിന്റെ കാലത്തും ചൈനയിലെ കമ്യൂണിസ്റ്റ് റെവല്യൂഷൻ സമയത്തും ഒക്കെ മാത്രമാണ് മുട്ട് കുത്തി നിർത്തി തലയുടെ പിന്നിൽ ഒറ്റ വെടി വയ്ക്കുന്നത്. ഫയറിംഗ് സ്ക്വാഡ് (ഗ്രൂപ്പ് ആയി വെടി വയ്ക്കുന്നത്) എപ്പോഴും മുന്നിൽ നിന്നാണ് വെടി വയ്ക്കുന്നത്. അല്ലാതെ പിന്നിൽ നിന്ന് വെടി വയ്ക്കുമ്പോൾ എന്തിനാണ് കണ്ണ് കെട്ടുന്നത്. ആ കഥ കേട്ടാൽ തന്നെ അല്പം കോമൺ സെൻസ് ഉള്ളവർക്ക് ചിരി വരും. ഇതൊരു എൻസൈക്ലോപ്പീഡിയ അല്ലേ. ഇതിൽ ഈ സൈസ് കോമടി ഒക്കെ ഇവിടെ വേണോ ? :D --[[user:Sahirshah|സാഹിർ]] 07:50, 28 ഓഗസ്റ്റ് 2021 (UTC)
 
==സ്വാതന്ത്ര്യസമരം==
"വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" താളിലേക്ക് മടങ്ങുക.