"വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വ്യാജ അവലംബം നൽകിയ ഭാഗങ്ങൾ നീക്കം ചെയ്തു. ഹിച്ച്കോക്കിന്റെ പുസ്തകത്തിൽ ഇങ്ങനെ ഒരു ഭാഗം ഇല്ല. റ്റാഗ്: Reverted |
|||
വരി 113:
== മരണം ==
1922 ജനുവരി 20 ഉച്ചയ്ക്ക് [[മലപ്പുറം]]-[[മഞ്ചേരി]] റോഡിൻറെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവിൽ ([[കോട്ടക്കുന്ന്]]) ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയിൽ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി ഹാജിയുടെ വധ ശിക്ഷ [[ബ്രിട്ടീഷ്]] പട്ടാളം നടപ്പിൽ വരുത്തി. <ref>മലബാർ കലാപം– ഒരു പുനർവായന ചിന്ത പബ്ളിഷേഴ്സ് ഡോ. കെ ടി ജലീൽ</ref>.
മറവു ചെയ്താൽ പുണ്യപുരുഷന്മാരായി ചിത്രീകരിച്ചു നേർച്ചകൾ പോലുള്ള അനുസ്മരണങ്ങൾ ഉണ്ടാകുമെന്ന ഭയം കാരണം ഹാജിയുടേതടക്കം മുഴുവൻ പേരുടെയും മൃതദേഹങ്ങൾ വിറകും മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു കളഞ്ഞു. കൂട്ടത്തിൽ വിപ്ലവ സർക്കാരിന്റെ മുഴുവൻ രേഖകളും അഗ്നിക്കിരയാക്കി. <ref name="MPS77">{{Cite book|title=Malabar Samaram MP Narayanamenonum Sahapravarthakarum|last=Menon|first=MPS|publisher=Islamic Publishing House|year=1992|isbn=81-8271-100-2|location=Kozhikkode|pages=77}}</ref>
|