"ഇഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed the file syntax error.
(ചെ.)No edit summary
 
വരി 1:
{{Orphan|date=ഡിസംബർ 2010}}
[[പ്രമാണം:Idu.JPG|thumb|right|300px|ചെറുവത്തൂർ കൊവ്വലിൽ വീരഭദ്രക്ഷേത്രത്തിനു സമീപമുള്ള ഇഡു]]
[[കാസർ‌ഗോഡ് ജില്ല|കാസർ‌ഗോഡ്]] ജില്ലയിൽ [[പയ്യന്നൂർ]] മുതൽ വടക്ക് [[മേൽ‌പ്പറമ്പ്മേൽപ്പറമ്പ്|മേൽ‌പ്പറമ്പുവരെയുള്ള]] പ്രദേശങ്ങൾക്കിടയിൽ ചില [[ആരാധനാലയങ്ങൾ|ദൈവസ്ഥാനങ്ങൾക്കടുത്തു]] കണ്ടുവരുന്ന കമാനാകൃതിയിലുള്ള ഉയർന്ന മൺ‌തിട്ടകളെയാണ്‌ '''ഇഡു''' എന്നു വിളിക്കുന്നത്. പലതരം മിത്തുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌ ഇഡുവിന്റെ ചരിത്രം. ഇഡുവെന്ന [[തുളു]] വാക്കിനർത്ഥം '''ലക്ഷ്യം''' എന്നാണ്. ഒരുകാലത്ത് അമ്പെയ്ത്തു വിദ്യ പഠിക്കാനായി നിർമ്മിച്ച പരിശീലനകേന്ദ്രങ്ങളായിരുന്നു ഇഡുക്കൾ. തെക്കൻ കർണാടകത്തിലെ [[ബില്ലവർ|ബില്ലവസമുദായം]] അയോധനവിദ്യ പഠിക്കാനായി സമാനമായ ഇഡുക്കൾ ഉപയോഗിച്ചിരുന്നു.<ref name="ചരിത്രം">പുസ്തകം - കാസർ‌ഗോഡ്: ചരിത്രവും സമൂഹവും. - കാസർഗോഡ് ജില്ലാപഞ്ചായത്ത് പ്രസിദ്ധീകരണം</ref>
 
==പ്രധാന സ്ഥലങ്ങൾ==
"https://ml.wikipedia.org/wiki/ഇഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്