"ഹൈകെ മോസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Heike Moser}}
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
വരി 5:
 
==വിശദാംശങ്ങൾ==
ജർമനിയിൽ വച്ച് കരോളിൻ ഗെർബെർട്ട് ഖാൻ നടത്തിയ [[ഭരതനാട്യം]] നൃത്തം കണ്ടശേഷമാണ് ഹൈക്കെയ്ക്ക് ഇന്ത്യയിൽ താല്പര്യം ജനിച്ചത്. കരോളിന്റെ ശിഷ്യയായ ഡോ. മോസർ എല്ലാ വർഷവും ചെന്നൈയിൽ കരോളിന്റെ ഗുരുവായ സാവിത്രി ജഗന്നാഥറാവുവിന്റെ കീഴിൽ ഭരതനാട്യമഭ്യസിക്കാൻ വരുമായിരുന്നു. പിന്നീട് ഡോ. മോസർ ഇന്തോളജിയിൽ ആകൃഷ്ടയായി. ചെറുതുരുത്തിയിൽ കേരളകലാമണ്ഡലത്തിൽ<ref>{{cite news|title=ജർമൻ സർവകലാശാലയിൽ മലയാളം ചെയർ വരുന്നു; മലയാളത്തെ അടുത്തറിയാൻ ജർമൻ പ്രഫസർ തിരൂരിൽ|url=http://www.chandrikadaily.com/contentspage.aspx?id=41437|accessdate=2013 സെപ്റ്റംബർ 11|date=2013 സെപ്റ്റംബർ 11|archiveurl=httphttps://web.archive.isorg/Ulsphweb/20160305075509/http://www.chandrikadaily.com/contentspage.aspx?id=41437|archivedate=2013 സെപ്റ്റംബർ 112016-03-05|url-status=dead}}</ref> കലാമണ്ഡലം ഗിരിജ, കലാമണ്ഡലം രാമ ചാക്യാർ എന്നിവരിൽ നിന്ന് കൂടിയാട്ടവും അഭ്യസിക്കാൻ ആരംഭിച്ചു. <ref name = hindu/>
 
ഡോ. മോസർ ഇരുപതിലധികം തവണ കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട് (ഇതിൽ 14 തവണ ഇന്ത്യയ്ക്ക് പുറത്തായിരുന്നു അവതരണം). ഗുരു രാമ ചാക്യാർ യൂറോപ്പിൽ ജടായു വധം അവതരിപ്പിച്ചപ്പോൾ ഡോ. മോസർ സീതയുടെ വേഷമിട്ടിട്ടുണ്ട്. <ref name = hindu/>
 
[[മൂഴിക്കുളം|മൂഴിക്കുളം]] ലക്ഷ്മണസ്വാമിക്ഷേത്രത്തിനടുത്ത് നടക്കുന്ന കൂടിയാട്ടത്തിൽ പങ്കെടുക്കാൻ ഡോ. മോസർ സ്ഥിരമായി കേരളത്തിലെത്താറുണ്ട്. <ref>{{cite news|first=അജിത്കുമാർ|last=കെ.കെ.|title=അരങ്ങിലെ 'ആശ്ചര്യം'|url=http://www.mathrubhumi.com/extras/special/story.php?id=297390|accessdate=2013 സെപ്റ്റംബർ 8|newspaper=മാതൃഭൂമി}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> ട്യൂബിങ്ങൺ സർവ്വകലാശാലയിൽ [[ഹെർമൻ ഗുണ്ടർട്ട്|ഹെർമൻ ഗുണ്ടർട്ടിന്റെ]] പേരിൽ [[ഗുണ്ടർട്ട് ചെയർ|മലയാളം ചെയർ]] തുടങ്ങുന്ന പദ്ധതിയിൽ ഡോ. മോസർ പങ്കാളിയാണ്.<ref>{{cite news|title=ജർമൻ സർവകലാശാലയിൽ ഹെർമൻ ഗുണ്ടർട്ടിൻെറ പേരിൽ മലയാളം ചെയർ|url=http://www.madhyamam.com/news/245007/130910|accessdate=2013 സെപ്റ്റംബർ 11|newspaper=മാദ്ധ്യമം|date=2013 സെപ്റ്റംബർ 10|archiveurl=http://archive.is/hi1yh|archivedate=2013 സെപ്റ്റംബർ 11}}</ref> ട്യൂബിങ്ങൺ സർവ്വകലാശാലയിലെ ഗുണ്ടർട്ട് കൃതികളുടെ ശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയിലും ഡോ. മോസർ ഭാഗമാണ്.<ref>{{cite news|title=ജർമൻ യൂണിവേഴ്സിറ്റി റ്റു ഡിജിറ്റൈസ് മലയാളം ബുക്ക്സ്|url=http://newindianexpress.com/cities/kochi/German-University-to-digitise-Malayalam-books/2013/09/11/article1778484.ece|accessdate=2013 സെപ്റ്റംബർ 11|newspaper=ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്|date=2013 സെപ്റ്റംബർ 11|archiveurl=http://archive.is/B4h0Y|archivedate=2013 സെപ്റ്റംബർ 11}}</ref> 1995 മുതൽ 98 വരെയാണ് ഡോ. മോസർ കലാമണ്ഡലത്തിൽ പഠനം നടത്തിയിരുന്നത്. നങ്ങ്യാർകൂത്തിലാണ് ഹൈകെ മോസർക്ക് ട്യൂബിങ്ങൺ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്. കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിൽ നിന്ന് ഡോ. മോസർ സംസ്കൃതവും അഭ്യസിക്കുകയുണ്ടായി.<ref>{{cite news|title=അക്ഷരമുറ്റത്ത് കൂടിയാട്ട മഹിമയുമായി ഹൈക്കെ മോസർ|url=http://www.mathrubhumi.com/malappuram/news/2500977-local_news-malappuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html|accessdate=2013 സെപ്റ്റംബർ 11|newspaper=മാതൃഭൂമി|date=2013 സെപ്റ്റംബർ 11|archiveurl=http://archive.is/Gy43l|archivedate=2013 സെപ്റ്റംബർ 11}}</ref>
 
==കൃതികൾ==
"https://ml.wikipedia.org/wiki/ഹൈകെ_മോസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്