"ഗാനാലാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
Added synonym for Singing
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
(Added synonym for Singing)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
{{PU|Singing}}
[[File:Harry Belafonte singing 1954.jpg|thumb|right|അമേരിക്കൻ ഗായകനായ [[Harry Belafonte|ഹാരി ബെൽഫോണ്ടെ]] 1954-ൽ]]
മനുഷ്യശബ്ദം [[music|സംഗീതാത്മകമായി]] പുറപ്പെടുവിക്കുന്ന കലയാണ് '''ഗാനാലാപനം''' ('''പാടൽ '''). സാധാരണ സംഭാഷണത്തിനുപരിയായി [[rhythm|താളം]] [[tonality|സ്വരം]] എന്നീ ഘടകങ്ങൾ ഗാനാലാപനത്തിൽ കാണപ്പെടുന്നു. ഗാനം ആലപിക്കുന്നയാളെ '''ഗായിക''' എന്നോ '''ഗായകൻ''' എന്നോ ആണ് വിളിക്കുന്നത്. [[accompaniment|സംഘമായോ]] അല്ലാതെയോ [[musical instrument|പശ്ചാത്തലസംഗീതത്തിന്റെ]] അകമ്പടിയോടെയോ ഇല്ലാതെയോ ഗാനാലാപനം നടത്താവുന്നതാണ്.
 
അവിരതമായ [[speech|സംഭാഷണമാണ്]] ഗാനാലാപനം എന്ന് പറയാവുന്നതാണ്. ഔപചാരികമോ അനൗപചാരികമോ; ആസൂത്രണം ചെയ്തതോ അല്ലാത്തതോ ആയി ഗാനാലാപനം നടത്താവുന്നതാണ്. അനുഷ്ഠാനങ്ങളുടെ ഭാഗമായി ഗാനങ്ങൾ ആലപിക്കപ്പെടാറുണ്ട്. സന്തോഷത്തിനായോ, വരുമാനമാർഗ്ഗമായോ, വിദ്യാഭ്യാസോപാധി‌യായോ ഗാനാലാപനം നടത്താവുന്നതാണ്. വളരെനാളത്തെ അദ്ധ്യയനവും പരിശ്രമവും അർപ്പണമനോഭാവവുമുണ്ടെങ്കിലാണ് മികച്ച ഗായികയായി/ഗായകനായി മാറാൻ സാധിക്കുന്നത്. സാധകം ചെയ്യുന്നതിലൂടെ ശബ്ദം ശക്തവും ശുദ്ധവുമാക്കാൻ സാധിക്കും.<ref name="Musicguides">
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3648942" എന്ന താളിൽനിന്ന് ശേഖരിച്ചത്