"സാംസങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 28:
1938-ൽ കൊറിയയിലെ (ഇപ്പോൾ ദക്ഷിണ കൊറിയയിൽ) ദേഗു എന്ന നഗരത്തിൽ ബ്യൂങ്-ചുൽ ലീ ആരംഭിച്ച സംരംഭം. ആദ്യകാല പേർ '''സാംസങ് സാംഘോ''' എന്നായിരുന്നു.[[പ്രമാണം:삼성상회.jpg|200px|ലഘുചിത്രം|right|സാംസങ്ങിന്റെ ആദ്യ കാല ഓഫീസ്]] കൊറിയൻ മീനുകൾ, പച്ചകറികൾ, പഴങ്ങൾ തുടങ്ങിയവ മഞ്ജൂരിയ.<ref>{{citeweb|url=https://en.wikipedia.org/wiki/Manchuria|title="മഞ്ജൂരിയ-വടക്കുകിഴക്കൻ ചൈന"}}</ref>, [[ബെയ്‌ജിങ്ങ്‌|ബെയ്‌ജിങ്ങ്‌]] എന്നിടങ്ങളിലേക്ക് കയറ്റുമതിയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പത്തു വർഷങ്ങൾക്കുള്ളിൽ, നിരവധി മില്ലുകളും മിഠായി കടകളും ആരംഭിച്ച സാംസങ് പിന്നീട് വളർന്നു പന്തലിക്കുകയായിരുന്നു. "സാംസങ്" എന്ന കൊറിയൻ വാക്കിന്റെ അർഥം മൂന്നു നക്ഷത്രങ്ങൾ എന്നാണ്. 1969-ൽ സാംസങ്-സാന്യോ ഇലക്ട്രോണിക്സ്<ref>{{citeweb|url=http://panasonic.net/sanyo/corporate/|title=സാന്യൊ ഇലക്ട്രിക്സ്}}</ref> തുടങ്ങിയതാണ് സാംസങ്ങിനെ ഇലക്ട്രിക്കൽ ഉല്പന്നങ്ങളുടെ വ്യാപാരത്തിലേക്ക് എത്തിച്ചത് (1977-ൽ ഇതിനെ സാംസങ് ഇലക്ട്രോണിക്സ് എന്ന ശൃഖലയുമായി ലയിപ്പിച്ചു). 1970-ൽ ബ്ലാക്ക്&വൈറ്റ് ടി.വി. നിർമ്മിച്ചുകൊണ്ട് ഇലക്ട്രോണിക്സ് മേഖലയിലേക്ക് പ്രവേശിച്ചു. തുടർന്ന് [[ഫ്രിഡ്ജ്|ഫ്രിഡ്ജ്]], [[വാഷിങ്ങ് മെഷീൻ|വാഷിംഗ് മെഷീൻ]], കളർ ടി.വി., [[മൈക്രോവേവ് ഓവൻ|മൈക്രോവേവ് അവൻ]], [[കമ്പ്യൂട്ടർ|കമ്പ്യൂട്ടർ]] (1983) തുടങ്ങിയ ഗൃഹോപകരണങ്ങളുടെ നിർമ്മാണം ആരംഭിച്ചു.<ref>{{citeweb|url=http://www.samsung.com/us/aboutsamsung/corporateprofile/history03.html|title="History of Samsung Group"}}</ref>
 
1987-ൽ ലീ അന്തരിച്ചപ്പോൾ സാംസങ് '''സാംസങ് ഗ്രൂപ്പ്''', '''ഷിൻസെഗേ ഗ്രൂപ്പ്'''<ref>{{citeweb|url=http://www.shinsegae.co.kr/english/services/about/company_history1990.asp|title=Management Independence of Shinsegae Group from Samsung Group|access-date=2015-10-10|archive-date=2016-03-05|archive-url=https://web.archive.org/web/20160305014043/http://www.shinsegae.co.kr/english/services/about/company_history1990.asp|url-status=dead}}</ref>, '''സി.ജി. ഗ്രൂപ്പ്'''<ref>{{citeweb|url=http://english.cj.net/company/introduce/origin.asp#1993|title=History of CJ Group}}</ref>, '''ഹൻസോൾ ഗ്രൂപ്പ്'''<ref>{{citeweb|url=http://hansol.com/english/hansol/history/history1990.jsp|title=Separation of Hansol Group from Samsung Group|access-date=2015-10-10|archive-date=2016-03-04|archive-url=https://web.archive.org/web/20160304220339/http://hansol.com/english/hansol/history/history1990.jsp|url-status=dead}}</ref> എന്നീ നാല് കമ്പനികളായി തിരിഞ്ഞു. ഇവയൊന്നും ഇപ്പോൾ സാംസങ് ഗ്രൂപ്പുമായി ബന്ധം തുടരുന്നില്ല.
 
==സേവനങ്ങൾ==
"https://ml.wikipedia.org/wiki/സാംസങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്