"സദ്ജീവന പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 19:
[[File:Right Livelihood Award 2009-award ceremony-7.jpg|thumb|The 2009 award is presented to [[David Suzuki]] by [[Jakob von Uexkull]] (right) and European Commissioner [[Margot Wallström]] (left)]]
 
'''സദ്ജീവന പുരസ്കാരം''' അഥവാ '''റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്''' എന്നതു് 'ഇന്നത്തെ ഏറ്റവും രൂക്ഷമായ പ്രശ്നങ്ങൾക്കു് പ്രായോഗികവും അനുകരണീയവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നവരെ ആദരിക്കാനും പിന്തുണയ്ക്കാനും'{{സൂചിക|൧}} നൽകുന്ന അന്താരാഷ്ട്ര പുരസ്കാരമാണു്. ഇത് 1980-ൽ [[ജർമ്മനി|ജർമ്മൻ]]--[[സ്വീഡൻ|സ്വീഡിഷ്]] മനുഷ്യസ്നേഹിയും, [[പത്രപ്രവർത്തകർ|പത്രപ്രവർത്തകനും]], [[wikt:ml:തപാൽമുദ്രാസംഗ്രാഹകൻ|തപാൽമുദ്രാസംഗ്രാഹകനുമായ]] [[ജേക്കബ് വോൺ യൂക്സ്കുൾ]] തന്റെ കമ്പനി വിറ്റ് അതിൽനിന്നും ലഭിച്ച മുതലുകൊണ്ടു ഈ പുരസ്കാരം സ്ഥാപിച്ചു.<ref name=2013Announcement /> ഈ പുരസ്കാരം സാധാരണ എല്ലാ വർഷവും ഡിസംബർ 9൹ ആണു് കൊടുക്കപ്പെടുന്നത്.<ref name=Sustainabilitank>{{cite web|last1=ജാവേറ്റ്സ്|first1=പിങ്കാസ്|title=The Alternate Nobels: Right Livelihood Awards 2009 also announced by Sweden|url=http://www.sustainabilitank.info/2009/10/the-alternate-nobels-right-livelihood-awards-2009-also-announced-by-sweden/|website=SustainabiliTank|accessdate=17 ഏപ്രിൽ 2015|language=en|format=പത്ര പ്രസ്താവന|date=13 ഒക്ടോബർ 2009|quote=The Right Livelihood Award, established in 1980 by Jakob von Uexkull, is an award that is presented annually, usually on December 9, to honour those “working on practical and exemplary solutions to the most urgent challenges facing the world today”|archive-date=2016-03-05|archive-url=https://web.archive.org/web/20160305002931/http://www.sustainabilitank.info/2009/10/the-alternate-nobels-right-livelihood-awards-2009-also-announced-by-sweden/|url-status=dead}}</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/സദ്ജീവന_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്