"കാസർഗോഡ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kasara റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 41:
== ചരിത്രം ==
ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ സന്ദർശിച്ച അറബികൾ ''ഹർക്വില്ലിയ(Harkwillia)''എന്നാണ് ഈ പ്രദേശത്തെ വിളിച്ചിരുന്നത്. 1514-ൽ കുംഭപ്പുഴ/കുമ്പള സന്ദർശിച്ച പോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാരസാഹിത്യകാരനുമായിരുന്ന [[ഡ്വാർത്തേ ബാർബോസ|ബാർബോസ]], ഇവിടെനിന്നും [[മാലദ്വീപ്|മാലദ്വീപിലേക്ക്]] ഇവിടെനിന്നും [[അരി]] കയറ്റിയയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1800-ൽ മലബാർ സന്ദർശിച്ച [[ഫ്രാൻസിസ് ബുക്കാനൻ]], അത്തിപ്പറമ്പ്, കവ്വായി, [[നീലേശ്വരം]], [[ബേക്കൽ]], [[ചന്ദ്രഗിരിപ്പുഴ|ചന്ദ്രഗിരി]], [[മഞ്ചേശ്വരം]] എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വിജയനഗരസാമ്രാജ്യം കാസറഗോഡ് ആക്രമിച്ചപ്പോൾ ഇവിടെ [[നീലേശ്വരം]] ആസ്ഥാനമാക്കിയുള്ള [[കോലത്തിരി രാജവംശം|കോലത്തിരി രാജവംശത്തിന്റെ]] ഭരണമായിരുന്നു. അള്ളടസ്വരൂപം എന്നായിരുന്നു നീലേശ്വരം രാജ്യത്തിന്റെ പേര്. കിനാവൂര് കോവിലകം, അള്ളട സ്വരൂപത്തിന്റെ പ്രാധാന ഭാഗമായിരുന്നു. 64 ഗ്രാമങ്ങളിൽ പെട്ട കരിന്തളം ഗ്രാമം കിണാവൂർ ഗ്രാമത്തിന്റെ ഭാഗമാണ്. അവിടെയുള്ള ഏറ്റവും പ്രാചീനമായ ക്ഷേത്രമാണ് കിനാവൂർ മോലോം. വിജയനഗരസാമ്രാജ്യത്തിന്റെ പതനകാലത്ത് [[ഇക്കേരി നായ്ക്കൻമാർ|ഇക്കേരി നായ്ക്കൻമാരായിരുന്നു]] ഭരണകാര്യങ്ങൾ നടത്തിയിരുന്നത്, [[വെങ്കപ്പ നായക്|വെങ്കപ്പ നായകിന്റെ]] കാലത്ത് ഇക്കേരി
== വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ==
|