"വെൽനസ് ടൂറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 8:
3.4 ട്രില്യൺ യുഎസ് ഡോളർ വരുന്ന സ്പാ, വെൽനസ് എക്കണോമിയിൽ, വെൽനസ് ടൂറിസത്തിൻ്റെ സംഭാവന മൊത്തം 494 ബില്യൺ യുഎസ് ഡോളർ ആണ്. 2013 ലെ ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസം ചെലവുകളിൽ 14.6 ശതമാനം വെൽനസ് ടൂറിസമാണ്. <ref name="globalspaandwellnesssummit">{{Cite web|url=http://www.globalspaandwellnesssummit.org/images/stories/gsws2014/pdf/GWI_Wellness_Economy_Monitor_Report_9.27.14.pdf.pagespeed.ce.ecLPzZXeYm.pdf|title=The Global Spa & Wellness Economy Monitor|access-date=2014-09-27|publisher=Global Spa & Wellness Summit}}</ref> ഏഷ്യ, മിഡിൽ ഈസ്റ്റ് / നോർത്ത് ആഫ്രിക്ക, സഹാറൻ ആഫ്രിക്ക, വികസ്വര രാജ്യങ്ങൾ എന്നിവിടങ്ങളിലെ വളർച്ചയാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വെൽനസ് ടൂറിസം, മൊത്തത്തിലുള്ള ടൂറിസം വ്യവസായത്തേക്കാൾ 50 ശതമാനം വേഗത്തിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു. <ref>{{Cite web|url=http://www.travelmarketreport.com/articles/Wellness-Travel-Outstrips-Global-Tourism-Growth|title=Wellness Travel Outstrips Global Tourism Growth|access-date=2013-10-14|last=Amster|first=Robin|publisher=Travel Market Report}}</ref> <ref>{{Cite web|url=http://www.4hoteliers.com/news/story/11839|title=Wellness tourism is a billion dollar market, ~ Tuesday|access-date=2013-12-01|date=22 October 2013|publisher=4Hoteliers}}</ref>
 
വെൽനസ് ടൂറിസ്റ്റുകൾ പൊതുവെ ഉയർന്ന വരുമാനമുള്ള ടൂറിസ്റ്റുകളാണ് അതിനാൽ അവർ ചിലവാക്കുന്ന തുക ശരാശരി ടൂറിസ്റ്റിനേക്കാൾ 130 ശതമാനം കൂടുതലാണ്. <ref name="hotelnewsnow">{{Cite web|url=http://www.hotelnewsnow.com/Article/12455/Brands-focus-on-health-and-wellness-in-design|title=Brands focus on health and wellness in design|access-date=2013-12-01|date=2013-10-15|publisher=Hotelnewsnow.com}}</ref> 2013 ൽ, അന്താരാഷ്ട്ര വെൽനസ് ടൂറിസ്റ്റുകൾ ഒരു യാത്രയ്ക്ക് അന്താരാഷ്ട്ര ടൂറിസ്റ്റിനേക്കാൾ ശരാശരി 59 ശതമാനം കൂടുതൽ ചെലവഴിക്കുന്നു; അതേപോലെ ആഭ്യന്തര വെൽനസ് ടൂറിസ്റ്റുകൾ ആഭ്യന്തര ടൂറിസ്റ്റിനേക്കാൾ ശരാശരി 159 ശതമാനം കൂടുതൽ ചെലവഴിക്കുന്നു. <ref>{{Cite web|url=http://www.absoluteworld.com/2014/10/global-spa-wellness-industry-estimated-at-3-4-trillion/|title=Global Spa, wellness industry estimated at $3.4trillion|access-date=2014-10-07|publisher=Absolute World}}</ref> ആകെ വെൽനസ് യാത്രയുടെ 16 ശതമാനവും ചെലവിന്റെ 32 ശതമാനവും (139 ബില്യൺ ഡോളർ വിപണി) അന്താരാഷ്ട്ര വെൽനസ് ടൂറിസം സംഭാവന ചെയ്യുന്നു. <ref>{{Cite web|url=http://www.traveldailynews.asia/columns/article/49757/new-study-reveals-wellness-tourism|title=New study reveals wellness tourism a $439 billion market, representing 1 in 7 tourism dollars|access-date=2013-10-11|last=Gould|first=Lark|publisher=Travel Daily News - Asia-Pacific|archive-date=2017-07-22|archive-url=https://web.archive.org/web/20170722182133/http://www.traveldailynews.asia/columns/article/49757/new-study-reveals-wellness-tourism|url-status=dead}}</ref>
 
വെൽനസ് ടൂറിസം വിപണിയിൽ പ്രാഥമിക, ദ്വിതീയ വെൽനസ് ടൂറിസ്റ്റുകൾ ഉൾപ്പെടുന്നു. പ്രാഥമിക വെൽനസ് ടൂറിസ്റ്റുകൾ പൂർണ്ണമായും ക്ഷേമ ആവശ്യങ്ങൾക്കായി യാത്രചെയ്യുന്നു, സെക്കൻഡറി വെൽനസ് ടൂറിസ്റ്റുകൾ വിനോദയാത്രയുടെ ഭാഗമായി വെൽനസ് സംബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. മൊത്തം വെൽനസ് ടൂറിസം യാത്രകളുടെയും ചെലവിന്റെയും (85 ശതമാനം) ഭൂരിപക്ഷവും (87 ശതമാനം) സെക്കൻഡറി വെൽനസ് ടൂറിസ്റ്റുകളാണ്. <ref>{{Cite web|url=http://www.imtj.com/news/?entryid82=431886|title=Wellness tourism is a $439 Billion Market|access-date=2013-11-29|publisher=IMTJ}}</ref>
വരി 33:
 
=== യൂറോപ്പ് ===
158.4 ബില്യൺ ഡോളർ വാർഷിക, സംയോജിത അന്താരാഷ്ട്ര, ആഭ്യന്തര ചെലവുകളുമായി യൂറോപ്പ് രണ്ടാമത്തെ വലിയ വെൽനസ് ടൂറിസം വിപണിയാണ്; വെൽനസ് യാത്രകളുടെ എണ്ണത്തിൽ 216.2 ദശലക്ഷവുമായി ഈ മേഖലയാണ് ഏറ്റവും വലുത്. 2013 ൽ ഇത് 171.7 ആയിരുന്നു. <ref name="globalspaandwellnesssummit">{{Cite web|url=http://www.globalspaandwellnesssummit.org/images/stories/gsws2014/pdf/GWI_Wellness_Economy_Monitor_Report_9.27.14.pdf.pagespeed.ce.ecLPzZXeYm.pdf|title=The Global Spa & Wellness Economy Monitor|access-date=2014-09-27|publisher=Global Spa & Wellness Summit}}</ref> മിനറൽ ബാത്ത്, സോനാസ്, തലസോതെറാപ്പി, പ്രകൃതിദത്തവും ജലത്തെ അടിസ്ഥാനമാക്കിയുള്ളതുമായ മറ്റ് ചികിത്സകൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന ആരോഗ്യത്തിൽ യൂറോപ്യന്മാർ പണ്ടേ വിശ്വസിച്ചിരുന്നു. തുർക്കിയിലെയും ഹംഗറിയിലെയും താപ റിസോർട്ടുകളും ഹോട്ടലുകളും വിനോദസഞ്ചാരികളെ സുഖപ്പെടുത്തുന്നു, അവരിൽ പലർക്കും ആതിഥേയ രാജ്യങ്ങളായ നോർവേ, ഡെൻമാർക്ക് എന്നിവ സബ്‌സിഡി നൽകുന്നു. <ref>{{Cite web|url=http://www.commonwealthfund.org/~/media/Files/Publications/Fund%20Report/2012/Nov/1645_Squires_intl_profiles_hlt_care_systems_2012.pdf|title=International Profiles of Health Care Systems, 2012|access-date=2013-12-01|publisher=Commonwealthfund.org|archive-date=2014-11-14|archive-url=https://web.archive.org/web/20141114010426/http://www.commonwealthfund.org/~/media/Files/Publications/Fund%20Report/2012/Nov/1645_Squires_intl_profiles_hlt_care_systems_2012.pdf|url-status=dead}}</ref>
 
=== പസഫിക് ഏഷ്യാ ===
"https://ml.wikipedia.org/wiki/വെൽനസ്_ടൂറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്