"വീട്ടിലേക്കുള്ള വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 31:
 
==പുരസ്കാരങ്ങൾ==
മികച്ച മലയാളചിത്രത്തിനുള്ള 2010 ലെ ദേശീയപുരസ്കാരം നേടി<ref>{{Cite web |url=http://www.inewsone.com/2011/05/19/absence-of-malayalees-in-jury-helped-us-win-awards-malayalam-filmmakers/51654 |title=ആർക്കൈവ് പകർപ്പ് |access-date=2011-05-22 |archive-date=2011-05-24 |archive-url=https://web.archive.org/web/20110524012240/http://www.inewsone.com/2011/05/19/absence-of-malayalees-in-jury-helped-us-win-awards-malayalam-filmmakers/51654 |url-status=dead }}</ref>. കൂടാതെ ഏറ്റവും നല്ല ഛായാഗ്രാഹകനും മികച്ച ലാബിനുമുള്ള 2010 - ലെ കേരളാ സംസ്ഥാന പുരസ്കാരവും ഈ ചിത്രം നേടി.
 
സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന പത്താമത് ഇമാജിൻ ഇന്ത്യാഫിലിം ഫെസ്റ്റിവലിൽ മൂന്നു പുരസ്കാരങ്ങൾ നേടി<ref>[{{Cite web |url=http://www.imagineindia.net/eng/News/News.php |title=ഇമാജിൻ ഇന്ത്യ] |access-date=2011-06-03 |archive-date=2010-08-23 |archive-url=https://web.archive.org/web/20100823071023/http://www.imagineindia.net/eng/News/News.php |url-status=dead }}</ref>. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച സംഗീതം എന്നീ വിഭാഗങ്ങൾക്കാണ് പുരസ്കാരങ്ങൾ നേടിയത്.
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/വീട്ടിലേക്കുള്ള_വഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്