"വാമനപുരം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഉത്ഭവവും സഞ്ചാരവും: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 13:
}}
{{Rivers of Kerala}}
[[കേരളം|കേരളത്തിൽ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] പ്രധാന നദിയാണ് '''വാമനപുരം പുഴ'''. [[ആറ്റിങ്ങൽ]] നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്. നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന തിരുവാമനപുരം ക്ഷേത്രത്തിൽ നിന്നുമാവാം [[വാമനപുരം]] എന്ന പ്രദേശത്തിനും ഈ നദിയ്ക്കും വാമനപുരം എന്നപേർ ലഭിച്ചത്<ref>{{Cite web |url=http://lsgkerala.in/vamanapurampanchayat/about/ |title=ആർക്കൈവ് പകർപ്പ് |access-date=2011-09-01 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304201340/http://lsgkerala.in/vamanapurampanchayat/about/ |url-status=dead }}</ref>
 
== ഉത്ഭവവും സഞ്ചാരവും ==
"https://ml.wikipedia.org/wiki/വാമനപുരം_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്