"മേല്പുത്തൂർ നാരായണ ഭട്ടതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 15:
 
== ഐതിഹ്യം ==
വാതരോഗത്താൽ കഷ്ടപ്പാട് അനുഭവിച്ചിരുന്ന മേൽപ്പത്തൂരിന് പണ്ഡിതനും കവിയുമായ [[എഴുത്തച്ഛൻ]] പ്രതിവിധിയായി ‘മീൻ തൊട്ടു കൂട്ടുക’ എന്ന ഉപദേശം നൽകി. എന്നാൽ മേല്പത്തൂർ അതിന്റെ അർത്ഥം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗവാൻ വിഷ്ണുവിന്റെ മത്സ്യം മുതൽ ഉള്ള [[ദശാവതാരങ്ങൾ|ദശാവതാരം]] ആണ് മനസ്സിൽ കണ്ടത് അവശനായ അദ്ദേഹം തൃക്കണ്ടിയൂരിൽ നിന്നും [[ഗുരുവായൂർ ക്ഷേത്രം|ഗുരുവായൂരമ്പലത്തിൽ]] പോയി ഭജനം ഇരുന്നു. അവിടെ വച്ചാണ് ഒരോ ദശകം വീതം ദിവസവും ഉണ്ടാക്കിച്ചൊല്ലി 1587 ല് 1000ത്തിലധികം പദ്യങ്ങൾ അടങ്ങിയ നാരായണീയം പൂർത്തിയാക്കി ഭഗവാന് സമർപ്പിച്ചത്. അതോടെ അദ്ദേഹത്തിന്റെ വാതരോഗവും ശമിച്ചു എന്നു വിശ്വസിക്കുന്നു. <ref>{{Cite web |url=http://www.guruvayurdevaswom.org/smelpathur.shtml |title=ആർക്കൈവ് പകർപ്പ് |access-date=2007-01-13 |archive-date=2009-09-13 |archive-url=https://web.archive.org/web/20090913053204/http://www.guruvayurdevaswom.org/smelpathur.shtml |url-status=dead }}</ref>
തന്റെ വാത രോഗം മാറുവാനായി തന്റെ സ്നേഹിതർ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയിൽ പോയ മേൽപ്പത്തൂർ നാരായണ ഭട്ടതിരി [[മലയാള വർഷം]] 763 [[ചിങ്ങം]] 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തിൽ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
 
വരി 23:
 
== മേൽപുത്തൂർ ദിനം ==
എല്ലാ വർഷവും നവംബർ 24-ന് (വൃശ്ചികം എട്ട്) മേൽപുത്തൂർ ദിനമായി ആചരിക്കുന്നു.<ref>{{Cite journal|url=http://varthajalakam.com/kerala-government-calendar-2019-malayalam-calendar-2018-free-download|title=കേരള സർക്കാർ കലണ്ടർ|last=calendar 2019|first=|date=|journal=kerala government|accessdate=|doi=|pmid=|archive-date=2019-11-02|archive-url=https://web.archive.org/web/20191102054110/http://varthajalakam.com/kerala-government-calendar-2019-malayalam-calendar-2018-free-download|url-status=dead}}</ref>
 
== ചില കൃതികൾ ==
വരി 51:
 
== പുറത്തുനിന്നുള്ള കണ്ണികൾ ==
*[http://www.guruvayurdevaswom.org/smelpathur.shtml ഗുരുവായൂർ ദേവസ്വം] {{Webarchive|url=https://web.archive.org/web/20090913053204/http://www.guruvayurdevaswom.org/smelpathur.shtml |date=2009-09-13 }}
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/മേല്പുത്തൂർ_നാരായണ_ഭട്ടതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്