"മെക്സിക്കോ ദേശീയ ഫുട്ബോൾ ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 66:
}}
 
അന്താരാഷ്ട്ര തലത്തിലും അസോസിയേഷൻ തലത്തിലും [[മെക്സിക്കോ|മെക്സിക്കോയെ]] പ്രതിനിധാനം ചെയ്യുന്ന ഫുട്ബോൾ ടീം ആണ് '''മെക്സിക്കോ ദേശീയ ഫുട്ബോൾ ടീം''' (Spanish: Selección de fútbol de México). മെക്സിക്കോയിലെ ഫുട്ബോളിനെ നിയന്ത്രിക്കുന്ന പരമാധികാര സംഘടനയായ [[മെക്സിക്കൻ ഫുട്ബോൾ ഫെഡറേഷൻ]] ''(Spanish: Federación Mexicana de Fútbol)'' ആണ് മെക്സിക്കോ ദേശീയ ഫുട്ബോൾ ടീമിനേയും നിയന്ത്രിക്കുന്നത്. ഉത്തര അമേരിക്കൻ രാജ്യങ്ങളിലെ ഫുട്ബോൾ ടീമുകളുടെ സംഘടനയായ [[കോൺകാഫ്|കോൺകാഫിലെ]] അംഗമാണ് മെക്സിക്കോ ദേശീയ ഫുട്ബോൾ ടീം. [[മെക്സിക്കോ സിറ്റി|മെക്സിക്കോ സിറ്റിയിൽ]] സ്ഥിതി ചെയ്യുന്ന [[എസ്റ്റാഡിയോ ആസ്ടെക]] ആണ് അവരുടെ സ്വന്തം വേദി. മുൻ മെക്സിക്കൻ ഫുട്ബോൾ കളിക്കാരൻ കൂടിയായ [[മിഗ്വേൽ ഹെരേര|മിഗ്വേൽ ഹെരേരയാണ്]] അവരുടെ പ്രധാന പരിശീലകൻ. [[ഫിഫ ലോക റാങ്കിങ്ങ്|ഫിഫ ലോക റാങ്കിങ്ങിൽ]] 21 ആം സ്ഥാനത്തും<ref name="FIFA">{{cite news|url=http://www.fifa.com/worldfootball/ranking/lastranking/gender=m/fullranking.html | publisher=[[FIFA]]| title=FIFA World Rankings| accessdate=2011-10-19}}</ref> [[ലോക ഫുട്ബോൾ എലോ റേറ്റിങ്ങ്|ലോക ഫുട്ബോൾ എലോ റേറ്റിങ്ങിൽ]] 12 ആം സ്ഥാനത്തുമാണ്<ref name="Elo">{{cite news| url=http://www.eloratings.net/world.html | publisher=[[World Football Elo Ratings]]| title=World Football Elo Ratings| accessdate=2013-08-13| archive-date=2006-07-20| archive-url=https://web.archive.org/web/20060720094546/http://www.eloratings.net/world.html| url-status=dead}}</ref> ഇപ്പോൾ മെക്സിക്കോ ദേശീയ ഫുട്ബോൾ ടീം.
 
== അവലംബം ==
"https://ml.wikipedia.org/wiki/മെക്സിക്കോ_ദേശീയ_ഫുട്ബോൾ_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്