"മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
വരി 26:
ഖുറൈഷ് ഗോത്രത്തിലെ മുത്വലിബ് വംശത്തിൽ [[ഗാസ|ഗാസയിൽ]] ജനിച്ച ശാഫി‌ഈ പത്തു വയസ്സിനോടടുത്ത് [[മക്ക|മക്കയിലേക്ക്]] നീങ്ങി. അവിടെ കുറച്ചുകാലത്തെ പഠനത്തിനുശേഷം മദീനയിലേക്കു പോയ അദ്ദേഹം [[മാലികിബ്നു അനസ്]] ഉൾപ്പെടെയുള്ളവരുടെ കീഴിൽ മതപഠനം നടത്തി. മുഹമ്മദിബ്‌നുൽ ഹസൻ അശ്ശയ്ബാനി ആയിരുന്നു ശാഫി‌ഈയുടെ ബഗ്‌ദാദിലെ പ്രധാന ഗുരു. ഹാറൂൻ അൽ റഷീദ് ഖലീഫയായിരുന്ന കാലത്ത് [[യമൻ|യമനിലെ]] നജ്‌റാനിൽ ന്യായാധിപനായി നിയമിക്കപ്പെട്ടു.
 
നൂറിലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കർമ്മശാസ്ത്രത്തെക്കുറിച്ചുള്ള [[രിസാല (ഫിഖ്‌ഹ്)|രിസാല]] ആണ്‌ പ്രധാന ഗ്രന്ഥം. മുസ്‌നദ് അശ്ശാഫി‌ഈ എന്ന ഹദീസ് സമാഹാരവും അദ്ദേഹത്തിന്റേതായുണ്ട്. അൽ ഉമ്മ് എന്ന പേരിൽ വിശാലമായ ഒരു കർമശാസ്ത്ര ഗ്രന്ഥവും ഉണ്ട്.<ref>{{Cite web|url = http://satyasarani.com/imam-shafiee/|title = ഇമാം ശാഫിഈ(റ)|last = satyasarani|date = 2016-02-28|language = en-US|access-date = 2016-07-28}}</ref><ref>{{Cite web|url = https://aboobackeramani.com/blog/tag/imam-shafii|title = ഇമാം ശാഫിഈ Archive|website = Aboobacker Amani|language = en-US|access-date = 2016-07-28}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref><ref>{{Cite web|url = http://www.islamonweb.net/article/2012/06/3815/|title =ഇമാം ശാഫിഈ (റ)|last =|first =|date =|website = Islamonweb|publisher =|access-date = 2016-07-28}}</ref>
 
വ്യക്തി ജീവിതത്തിൽ രാത്രി സമയത്തെ അദ്ദേഹം മൂന്നായി വിഭജിക്കുമായിരുന്നു.എഴുത്ത്,പ്രാർത്ഥന , ഉറക്കം എന്നിവക്കായിരുന്നു അത്.
വരി 49:
* [http://www.shafiifiqh.com/the-biography-of-imam-ash-shafii/ The Biography of Imam ash-Shafi'i]
* [http://lostislamichistory.com/imam-al-shafii-the-father-of-usul-al-fiqh/ The Life of Imam al-Shafi'i at Lost Islamic History]
* [http://www.haqislam.org/biographies/imam-shafiee.htm Short Biography of Imam Shafi'i] {{Webarchive|url=https://web.archive.org/web/20190113035858/http://www.haqislam.org/biographies/imam-shafiee.htm |date=2019-01-13 }}
* [http://www.al-inaam.com/library/shaafiee.htm Concise Summary of Imam Shafi'i]
*[http://www.happy-books.co.uk/muhammad-ibn-abdullah-lineage-and-family-tree/students-sheikhs-and-teachers-of-famous-muslim-imams-and-scholars-in-muslim-history.php?id=418 Diagram of teachers and students of Imam Shafi'i]
* [http://archnet.org/library/sites/one-site.jsp?site_id=3417 The Mausoleum of Imam al-Shafi'i] {{Webarchive|url=https://web.archive.org/web/20131215102706/http://archnet.org/library/sites/one-site.jsp?site_id=3417 |date=2013-12-15 }}
 
{{islam-stub}}
"https://ml.wikipedia.org/wiki/മുഹമ്മദിബ്‌നു_ഇദ്‌രീസിശ്ശാഫിഈ" എന്ന താളിൽനിന്ന് ശേഖരിച്ചത്