"ബലരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
Rescuing 1 sources and tagging 2 as dead.) #IABot (v2.0.8
വരി 14:
[[പ്രമാണം:Balarama Mural.jpg|right|thumb|200px|17<sup>th</sup> century mural of Balarama from a wall hanging in South Indian temple.]]
 
[[ഹിന്ദു|ഹിന്ദുമത]] വിശ്വാസപ്രകാരം [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] അവതാരമാണ്‌ '''ബലരാമൻ'''(बलराम). '''ബാലദേവൻ''','''ബാലഭദ്രൻ''','''ഹലായുധൻ''' എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ്‌ ബലരാമൻ.<ref>http://www.janmabhumidaily.com/jnb/%E0%B4%AC%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%A8%E0%B5%8D%E2%80%8D{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദിക സാഹിത്യത്തിലെ [[ഇന്ദ്രൻ]] പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്‌. ഈ പ്രത്യേകതയാണ്‌ അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാൻ ചരിത്രകാരന്മാർ ഉപയോഗിക്കുന്നത്. സ്വന്തം കർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. <ref>ഫാ. കാമിൽ ബുൽകേ. രാമകഥ റാഞ്ചി 1950 </ref>
 
[[വിഷ്ണു|മഹാവിഷ്ണുവിന്റെ]] അവതാരമാകുമ്പോഴും ബലരാമൻ [[അനന്തൻ|അനന്തന്റെ]] അവതാരമായി കരുതിപോരുന്നു. ത്രേതായുഗത്തിലെ [[അനന്തൻ|അനന്തന്റെ]]അവതാരമായ [[ലക്ഷ്മണൻ|ലക്ഷ്മണനുശേഷം]] ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന വൈശാഖമാസ ശുക്ലപക്ഷ തൃതീയ ദിവസമായിരുന്നു മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി യാദവകുലത്തിൽ ബലരാമൻ അവതരിച്ചത്.<ref>[{{Cite web |url=http://www.manoramaonline.com/astrology/indepth/akshaya-thritiya/balarama-smruthi.html |title=Akshaya Tritiya Mythology] |access-date=2017-04-26 |archive-date=2017-05-04 |archive-url=https://web.archive.org/web/20170504051352/http://www.manoramaonline.com/astrology/indepth/akshaya-thritiya/balarama-smruthi.html |url-status=dead }}</ref>
 
== അവലംബം ബലരാമൻ മഹാഭാരത യുദ്ധത്തിൽ ഉൾപ്പെടുന്നില്ല. ആ സമയത്ത് അദ്ദേഹം തീത്ഥാടനത്തിന് പോകുന്നു. ശ്രീ കൃഷ്ണന്റെ നിർദേശപ്രകാരം ആണത്. അദ്ദേഹം യുദ്ധത്തിൽ പങ്കെടുത്തിരുന്നെങ്കിൽ ദുര്യോധനനെ അധര്മത്തിലൂടെ വധിക്കാൻ അനുവദിക്കില്ലായിരുന്നു. ഗദ യുദ്ധത്തിൽ ദുര്യോധനന്റെ ഗുരുനാഥൻ കുടി ആയിരുന്നു ബലരാമൻ. അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ മഹാഭാരത യുദ്ധത്തിന്റെ പരിണാമം മറ്റൊന്നായേനേ... ==
<references/>
==പുറം കണ്ണികൾ==
*ബലരാമൻ[http://www.janmabhumidaily.com/jnb/%E0%B4%AC%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%A8%E0%B5%8D%E2%80%8D]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
{{Hindu-myth-stub|Balarama}}
{{മഹാഭാരതം}}
"https://ml.wikipedia.org/wiki/ബലരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്