"ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 34:
|logo =
}}
ഭാരതസർക്കാറിന്റെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിൽ വരൂന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്‌ '''ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ''' ('''എഫ്.ടി.ഐ.ഐ.'''). <ref>[http://mib.nic.in/informationb/autonomus/ftii.htm FTII] {{Webarchive|url=https://web.archive.org/web/20160401135615/http://mib.nic.in/informationb/autonomus/ftii.htm |date=2016-04-01 }} [[Ministry of Information and Broadcasting (India)|Ministry of Information and Broadcasting]], [[Govt. of India]] Official website</ref> [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[പൂനെ]] ആസ്ഥാനമായുള്ള ഈ സ്ഥാപനം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നപേരിലും അറിയപ്പെടുന്നു. 1960 ൽ സ്ഥാപിതമായ എഫ്.ടി.ഐ.ഐ ഭാരതത്തിലെ ചലച്ചിത്ര-ടെലിവിഷൻ പരിശീലനത്തിനുള്ള ഒരു സുപ്രധാന സ്ഥാപനമായി വളർന്നു. ഇവിടെനിന്ന് പഠിച്ചിറങ്ങിയവരിൽ പലരും ഇന്ത്യൻ ചലച്ചിത്രവ്യവസായ രംഗത്ത് പ്രശസ്‌തരായി.
 
ലോക പ്രസിദ്ധമായ "ഇന്റർനാഷണൽ ലൈസൺ സെന്റർ ഓഫ് സ്കൂൾസ് ഓഫ് സിനിമ ആൻഡ് ടെലിവിഷൻ"(CILECT) എന്ന സംഘടനയിൽ അംഗമാണ്‌ പൂനെഫിലിം ഇൻസ്റ്റിറ്റ്യൂട്ട്<ref>[{{Cite web |url=http://www.bollywoodvillage.com/filminstitutes.asp |title=Film Institutes at bollywoodvillage] |access-date=2009-12-10 |archive-date=2008-06-25 |archive-url=https://web.archive.org/web/20080625064809/http://www.bollywoodvillage.com/filminstitutes.asp |url-status=dead }}</ref>. [[ അനുപം ഖേർ]] ആണ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ അധ്യക്ഷൻ<ref>{{cite news
| url = http://www.ftiindia.com/newftii/index.html
| title = About Us
വരി 42:
| date = 2008-11-14
| accessdate = 2008-11-14
| archive-date = 2008-06-15
}}</ref>.
| archive-url = https://web.archive.org/web/20080615145952/http://www.ftiindia.com/newftii/index.html
| url-status = dead
}}</ref>.
 
== ചരിത്രം ==