"പ്ലൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 72:
[[സൗരയൂഥം|സൗരയൂഥത്തിലെ]] ഒരു [[കുള്ളൻഗ്രഹം|കുള്ളൻഗ്രഹമാണ്‌]] '''പ്ലൂട്ടോ'''. [[കൈപ്പർ വലയം|കൈപ്പർ വലയത്തിൽ]] ആദ്യമായി കണ്ടെത്തിയ പദാർത്ഥമാണ് പ്ലൂട്ടോ. [[1930]]-ൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കകാരനായ]] [[ക്ലൈഡ്‌ ടോംബോഗ്]] ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്‌. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്‌. '''വെനിഷ്യ ബെർണി'''(1918–2009) എന്ന 11 വയസുകാരിയാണ് പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്. കുള്ളൻ ഗ്രഹങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമാണ് പ്ലൂട്ടോക്കുള്ളത്. പാറകളും ഐസുമാണ് ഇതിൽ പ്രധാനമായുമുള്ളത്<ref name="Wiley-2005"> Pluto and Charon : ice worlds on the ragged edge of the solar system-Alan Stern; Jacqueline Mitton-:Wiley-VCH. ISBN 3-527-40556-9</ref>. [[ചന്ദ്രൻ|ചന്ദ്രന്റെ]] വലിപ്പത്തിന്റെ മൂന്നിലൊന്നും [[പിണ്ഡം|പിണ്ഡത്തിന്റെ]] ആറിലൊന്നും മാത്രമാണിതിനുള്ളത്. [[സൂര്യൻ|സൂര്യനുമായുള്ള]] പ്ലൂട്ടോയുടെ അകലം ഏറ്റവും അടുത്തു വരുമ്പോൾ 30 [[ജ്യോതിർമാത്ര|ജ്യോതിർമാത്രയും]] ഏറ്റവും അകലെയാവുമ്പോൾ 49 ജ്യോതിർമാത്രയുമാണ്. ഇതു കാരണം ചില കാലങ്ങളിൽ പ്ലൂട്ടോ [[നെപ്റ്റ്യൂൺ|നെപ്റ്റ്യൂണിന്റെ]] പരിക്രമണപഥത്തിനകത്താകും. പ്ലൂട്ടോയെ 2006-ൽ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും , കുള്ളൻ ഗ്രഹങ്ങളുടെ (Dwarf Planet) പട്ടികയിലേക്ക് തരം താഴ്ത്തുകയുണ്ടായി
 
2015 ജൂലൈ 14-ന് [[ന്യൂ ഹൊറൈസൺസ് ബഹിരാകാശ പേടകം]] പ്ലൂട്ടോയുടെ 12,500 കി.മീറ്റർ സമീപത്തു കൂടി കടന്നു പോയി. ഇത് ഭൂമിയിലേക്കയച്ച വിവരങ്ങൾ പൂർണ്ണമായും വിശകലനം ചെയ്യാൻ 16 മാസങ്ങൾ എടുക്കും. ഇതു വിശകലനം ചെയ്യുന്ന മുറക്ക് പ്ലൂട്ടോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടും.<ref name=" New Horizons"> ചിത്രമെത്തി; പ്ലൂട്ടോയിൽ പർവ്വതനിരകളും-മാതൃഭൂമി[http://www.mathrubhumi.com/technology/science/pluto-new-horizons-geology-dwarf-planet-clyde-tombaugh-charon-hydra-solar-system-561787/] {{Webarchive|url=https://web.archive.org/web/20150717183308/http://www.mathrubhumi.com/technology/science/pluto-new-horizons-geology-dwarf-planet-clyde-tombaugh-charon-hydra-solar-system-561787/ |date=2015-07-17 }}</ref>
 
== അടിസ്ഥാനവിവരങ്ങൾ ==
വരി 162:
ഈ പേരു നിർദ്ദേശിച്ച വെനീഷ്യ ബർണിക്ക് 5പവൻ സമ്മാനമായി നൽകുകയും ചെയ്തു.<ref name="Venetia"/>
 
ഈ പേര് തെരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്തിയ ഒരു കാരണം PLUTO എന്നതിലെ ആദ്യത്തെ രണ്ടക്ഷരം Percival Lowell എന്നതിനെ പ്രതിനിധീകരിക്കുന്നു എന്നതാണ്. ഈ രണ്ടക്ഷരങ്ങൾ കൂട്ടിച്ചേർത്താണ് പ്ലൂട്ടോയുടെ ജ്യോതിശാസ്ത്ര ചിഹ്നം (♇) രൂപപ്പെടുത്തിയത്.<ref name="JPL/NASA Pluto's Symbol">{{cite web
{{cite web
| title = NASA's Solar System Exploration: Multimedia: Gallery: Pluto's Symbol
| url = http://sse.jpl.nasa.gov/multimedia/display.cfm?IM_ID=263
| publisher = NASA
| accessdate = 29 November 2011
| archive-date = 2006-10-01
| archive-url = https://web.archive.org/web/20061001015053/http://sse.jpl.nasa.gov/multimedia/display.cfm?IM_ID=263
| url-status = dead
}}</ref>
 
"https://ml.wikipedia.org/wiki/പ്ലൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്