"പ്രവീണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 11:
| nationality = {{IND}}
}}
മലയാളത്തിലെ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ് '''പ്രവീണ'''. [[ടി. പത്മനാഭൻ|ടി. പത്മനാഭന്റെ]] പ്രശസ്ത [[ചെറുകഥ]]യായ 'ഗൗരി'യെ ആസ്പദമാക്കി ഡോ. ശിവപ്രസാദ് സംവിധാനം ചെയ്ത ടെലിഫിലിമിലൂടെ ഒരു ബാലതാരമായി രംഗപ്രവേശം ചെയ്തു. 13 വർഷത്തിലേറെയായി കലാരംഗത്ത് സജീവമായി തുടരുന്നു. 20-ലേറെ ചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും അഭിനയിച്ചു. 1998-ൽ <ref>[http://www.nettv4u.com/about/Malayalam/awards/kerala-state-film-awards-1998 nettv4u.com-ൽ നിന്നും]</ref>[[ശ്യാമപ്രസാദ്]] സംവിധാനം ചെയ്ത [[അഗ്നിസാക്ഷി]], 2008-ൽ <ref>[{{Cite web |url=http://www.prd.kerala.gov.in/stateawards4.htm |title=സംസ്ഥാന ചലച്ചിത്ര അവാർഡ്] |access-date=2011-05-04 |archive-date=2015-07-07 |archive-url=https://web.archive.org/web/20150707210332/http://www.prd.kerala.gov.in/stateawards4.htm |url-status=dead }}</ref>[[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത 'ഒരു പെണ്ണും രണ്ടാണും' എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ടു തവണ സ്വന്തമാക്കി.
ക്ലാസ്സിക്കൽ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗൾഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവർത്തിച്ചിട്ടുണ്ട്.നാഷണൽ ബാങ്ക് ഓഫ് ദുബായ്-ൽ ഓഫീസറായ പ്രമോദ് ആണ് ഭർത്താവ്.
 
വരി 18:
 
==പുറത്തേക്കുള്ള കണ്ണികൾ==
*http://actresspraveena.com/ {{Webarchive|url=https://web.archive.org/web/20110811032704/http://actresspraveena.com/ |date=2011-08-11 }}
* {{imdb name|id=0695595|name=പ്രവീണ}}
 
"https://ml.wikipedia.org/wiki/പ്രവീണ" എന്ന താളിൽനിന്ന് ശേഖരിച്ചത്