"പൃഥ്വിരാജ് ചവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 51:
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയുടെ]] മുൻ മുഖ്യമന്ത്രിയാണ് '''പൃഥ്വിരാജ് ചവാൻ''' (മറാത്തി:पृथ्वीराज चव्हाण) (ജനനം:1946 മാർച്ച് 17). [[ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്]] അംഗമായ ഇദ്ദേഹം ഇതിന് മുൻപ് കേന്ദ്രസർക്കാരിൽ ശാസ്ത്രസാങ്കേതികം, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ കാര്യാലയം, പരാതിപരിഹാരം, പെൻഷൻ, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. മന്മോഹൻ സിങ് ആദ്യമായി നയിച്ച മന്ത്രിസഭയിലും സഹമന്ത്രിയായിരുന്നു. [[രാജ്യസഭ|രാജ്യസഭാംഗമായ]] ഇദ്ദേഹം ആ സ്ഥാനത്തിൽ ഇപ്പോൾ രണ്ടാം തവണയാണ്. രണ്ട് തവണ [[ലോകസഭ|ലോകസഭയിലും]] അംഗമായിട്ടുണ്ട്.
==2014 ലെ രാജി==
എൻ.സി.പി കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ചതിനെ തുടർന്ന് 2014 സെപ്റ്റംബറിൽ രാജി വെച്ചു. എൻ.സി.പിയോട് ആലോചിക്കാതെ കോൺഗ്രസ് 118 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിനെത്തുടർന്നുള്ള നിയമസഭാ സീറ്റ് വിഭജന തർക്കമാണ് രാജിക്കിടയാക്കിയത്.<ref>{{cite web|title=പൃഥ്വിരാജ് ചവാൻ രാജിവെച്ചു|url=http://www.mathrubhumi.com/story.php?id=487442|publisher=www.mathrubhumi.com|accessdate=29 സെപ്റ്റംബർ 2014|archive-date=2014-09-26|archive-url=https://web.archive.org/web/20140926224521/http://www.mathrubhumi.com/story.php?id=487442|url-status=dead}}</ref>
 
എൻ.സി.പി വിട്ടുവീഴ്ച്ച ചെയ്യണമെന്ന നിലപാടിലായിരുന്നു പ്രഥ്വിരാജ് ചൗഹാൻ.
"https://ml.wikipedia.org/wiki/പൃഥ്വിരാജ്_ചവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്