"പി.ആർ. ശ്രീജേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
വരി 43:
}}
 
അന്താരാഷ്ട്ര [[ഹോക്കി]] കളിക്കാരനും നിലവിൽ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ഗോൾകീപ്പറുമാണ് പട്ടത്ത് രവീന്ദ്രൻ ശ്രീജേഷ് എന്ന '''പി.ആർ. ശ്രീജേഷ്'''.<ref>[{{Cite web |url=http://www.mathrubhumi.com/sports/story.php?id=386519 |title=ശ്രീജേഷ് കാത്തു; ഇന്ത്യ സെമിയിൽ] |access-date=2013-08-27 |archive-date=2013-08-27 |archive-url=https://web.archive.org/web/20130827051420/http://www.mathrubhumi.com/sports/story.php?id=386519 |url-status=dead }}</ref> 2020 സമ്മർ ഒളിമ്പിക്സ് പുരുഷ ഫീൽഡ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ ദേശീയ ടീമിന്റെ വെങ്കല മെഡൽ നേട്ടത്തിൽ ശ്രീജേഷ് നിർണായക പങ്ക് വഹിച്ചു.<ref>{{cite news |title=Meet PR Sreejesh, India's talismanic goalkeeper who led them to first Olympic medal in 41 years|url=https://www.indiatoday.in/amp/sports/tokyo-olympics/story/pr-sreejesh-india-hockey-bronze-medal-tokyo-olympics-1836963-2021-08-05|access-date= 5 August 2021|publisher=India Today}}</ref>
 
==ജീവിതരേഖ==
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[കിഴക്കമ്പലം|കിഴക്കമ്പലത്ത്]] പട്ടത്ത് രവീന്ദ്രന്റെ മകനായി [[1986]] [[മേയ് 8]]നു ജനിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്പോർട്‌സ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.<ref>{{Cite web|url=https://www.manoramaonline.com/news/sunday/2021/08/08/life-of-hockey-player-pr-sreejesh.html|title=https://www.manoramaonline.com|access-date=2021-08-09|website=മലയാള മനോരമ സൺഡേ സപ്ലിമെന്റ്|publisher=മലയാള മനോരമ}}</ref> [[ഒളിമ്പിക്സ് 2012 (ലണ്ടൻ)|2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ]] പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗവും [[ഒളിമ്പിക്സ് 2016 (റിയോ)|2016 ലെ റിയോ ഒളിമ്പിക്സിൽ]] ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു. പി ആർ ശ്രീജേഷിന് 2015 ലെ അർജുന പുരസ്‌കാരം ലഭിച്ചു.<ref>{{Cite web |url=http://www.mathrubhumi.com/sports/story.php?id=568064 |title=ആർക്കൈവ് പകർപ്പ് |access-date=2015-08-16 |archive-date=2015-08-15 |archive-url=https://web.archive.org/web/20150815083331/http://www.mathrubhumi.com/sports/story.php?id=568064 |url-status=dead }}</ref>മുൻ ലോങ്ജമ്പ് താരവും [[ആയുർവേദം|ആയുർവേദ]] [[ഡോക്ടർ (വൈദ്യം)|ഡോക്ടറുമായ]] അനീഷ്യയാണ് [[ഭാര്യ]].<ref>[http://eastcoastdaily.com/new/news/sports/item/2278-sreejesh-weds-aneeshya ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് വിവാഹിതനായി]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
==ആദ്യകാല ജീവിതം==
കിഴക്കമ്പലം സെന്റ് ആന്റണീസ് എൽ.പി.എസിലും സെന്റ് ജോസഫ്‌സ് സ്കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസ ജീവിതം.കൃഷിക്കാരനായ അച്ഛൻ പി.ആർ രവീന്ദ്രനെ സഹായിക്കുവാൻ പാടം ഉഴാനും കൊയ്യാനും മെതിക്കാനുമൊക്കെ ശ്രീജേഷ് ഒപ്പം കൂടുമായിരുന്നു. 2000 ൽ ആണ് ശ്രീജേഷ് ജി.വി.രാജ സ്കൂളിലെത്തുന്നത്. അത്ലറ്റിക് വിഭാഗത്തിലാണ് ശ്രീജേഷ് ജി.വി. രാജയിൽ പ്രവേശിച്ചതെങ്കിലും പിന്നീട് ഹോക്കി ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയതലത്തിൽ കളിക്കാനായി
"https://ml.wikipedia.org/wiki/പി.ആർ._ശ്രീജേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്