"പന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പന്നികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 39:
 
== ഔഷധഗുണങ്ങൾ ==
പന്നി ഔഷധഗുണമുള്ള ഒരു മൃഗമാണ്. പന്നിയുടെ നെയ്യ് തളർവാതത്തിനുള്ള പഞ്ചസ്നേഹക്കുഴമ്പ് കാച്ചാൻ ഉപയോഗിക്കുന്നു. കൂടാതെ പന്നിയുടെ കുളമ്പ്, തേറ്റ എന്നിവ അപസ്മാര രോഗത്തിനും ഉപയോഗിക്കാറുണ്ട്<ref>{{Cite web |url=http://kif.gov.in/ml/index.php?option=com_content&task=view&id=278&Itemid=29 |title=ആർക്കൈവ് പകർപ്പ് |access-date=2009-02-12 |archive-date=2016-03-05 |archive-url=https://web.archive.org/web/20160305013735/http://kif.gov.in/ml/index.php?option=com_content&task=view&id=278&Itemid=29 |url-status=dead }}</ref>.
 
== വിവിധതരം പന്നികൾ ==
കേരളത്തിൽ പൊതുവേ അറിയപ്പെടുന്ന പന്നിയിനങ്ങൾ ''ലാന്റ് റേസ്, ലാർജ് വൈറ്റ് യോർക്‌ഷയർ, ഡ്യൂറോക്ക്, ഹാം‌പ്‌ഷയർ, ബെർക്‌ ഷയർ, പോളണ്ട് ചൈന, പൈട്രെയൻ'' എന്നിവയാണ്‌<ref name="കർഷകൻ">കർഷകൻ മാസിക, മാർച്ച് 2010. പുറം 19</ref> ഇവയെക്കൂടാതെ ടോപിഗ്സ് (ഡാലന്റ്), ഹൈപർ, സേഗേർസ്, കാംബെറോ മുതലായ സങ്കരയിനങ്ങളും ആഗ്ഗോളതലത്തിൽ വ്യാവസായികമായി വളർത്തുന്ന പന്നിയിനങ്ങളാണ്‌.
==കേരളജനുസ്സ്==
[[അങ്കമാലി പന്നി]] [http://www.vechur.org/ankamali.html {{Webarchive|url=https://web.archive.org/web/20120724060723/http://vechur.org/ankamali.html |date=2012-07-24 }} അങ്കമാലി പന്നി കേരളത്തിന്റെ തനത് ജനുസ്സൺ
==== ലാന്റ് റേസ് ====
ഈ വർഗ്ഗത്തിലെ പന്നികൾക്ക് വെള്ള നിറമായിരിക്കും. നീളമുള്ളതും തൂങ്ങിക്കിടക്കുന്നതുമായ ചെവി, നീളം കൂടിയ കഴുത്ത്, ഉടൽ എന്നിവയുൾല ഇവയുടെ തല ചെറുതായിരിക്കും. കൂടുതൽ തീറ്റപരിവർത്തനശേഷി, പ്രത്യുത്പാദനശേഷി എന്നിവയുള്ള ഈ വർഗ്ഗത്തിന്‌ കലോറി കൂടിയ തീറ്റ നൽകിയാൽ മാംസഗുണം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബലം കുറഞ്ഞ കാലുകളാണ്‌ പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
"https://ml.wikipedia.org/wiki/പന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്