"പത്മപ്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 25:
 
=== നർത്തകിയായി ===
ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളിൽ [[നൃത്തം]] അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി.എസ്. രാമമൂർത്തി ആണ്. 1990 കളിൽ [[ദൂരദർശൻ|ദൂരദർശനു]] വേണ്ടി നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.<ref>{{Cite web |url=http://www.chakpak.com/celebrity/padmapriya/biography/35163 |title=ആർക്കൈവ് പകർപ്പ് |access-date=2009-01-03 |archive-date=2008-08-04 |archive-url=https://web.archive.org/web/20080804091440/http://www.chakpak.com/celebrity/padmapriya/biography/35163 |url-status=dead }}</ref>
 
=== ചലച്ചിത്രവേദിയിൽ ===
വരി 32:
 
== സ്വകാര്യ ജീവിതം ==
ഒരു തമിഴ് [[ബ്രാഹ്മണൻ|ബ്രാഹ്മണ]] കുടുംബത്തിൽ [[ഡെൽഹി|ഡെൽഹിയിലാണ്]] പത്മപ്രിയ ജനിച്ചതെങ്കിലും വളർന്നത് [[പഞ്ചാബ്|പഞ്ചാബിലായിരുന്നു]]. പിതാവ് ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. 12 നവംബർ 2014-ൽ ജാസ്മിൻ ഷാ എന്ന [[ഗുജറാത്ത്]] സ്വദേശിയെ വിവാഹം കഴിച്ചു.<ref>{{cite news|last=വിവാഹിതയായി|first=നടി പത്മപ്രിയ|title=നടി പത്മപ്രിയ വിവാഹിതയായി|url=http://www.mathrubhumi.com/story.php?id=499060|accessdate=2014 നവംബർ 13|newspaper=മാതൃഭൂമി|date=2014 നവംബർ 12|archive-date=2014-11-14|archive-url=https://web.archive.org/web/20141114162125/http://www.mathrubhumi.com/story.php?id=499060|url-status=dead}}</ref>
 
== പുരസ്കാരങ്ങൾ ==
വരി 52:
{{commons category|Padmapriya Janakiraman}}
* {{imdb name|id=1728792|name=Padmapriya}}
* [http://padmapriya.ning.com Padmapriya fansite with photos and videos] {{Webarchive|url=https://web.archive.org/web/20091002024448/http://padmapriya.ning.com/ |date=2009-10-02 }}
* [http://www.keralapals.com/gallery/padmapriya-1.html Padmapriya pictures]
* [http://www.primetimeprism.com/interviews/padmapriya.html Padmapriya's Interview]
"https://ml.wikipedia.org/wiki/പത്മപ്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്